കണക്കിൽ കൃത്രിമം; പോലീസ് മേധാവിയെ ന്യായീകരിച്ച് പുത്തൻ കണക്കുകൾ നിരത്തി മുഖ്യമന്ത്രി; കണ്ണടച്ച് ഇരുട്ടാക്കുന്നവർക്ക് മറുപടി നൽകാൻ CPO ഉദ്യോ​ഗാർത്ഥികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണക്കിൽ കൃത്രിമം; പോലീസ് മേധാവിയെ ന്യായീകരിച്ച് പുത്തൻ കണക്കുകൾ നിരത്തി മുഖ്യമന്ത്രി; കണ്ണടച്ച് ഇരുട്ടാക്കുന്നവർക്ക് മറുപടി നൽകാൻ CPO ഉദ്യോ​ഗാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2024, 06:28 am IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ 32 ദിവസമായി സെക്രട്ടേറിയറ്റ് നടയിൽ സമരമിരിക്കുകയാണ് നാളെയുടെ വാദ​ഗ്ദാനങ്ങളായ യുവാക്കൾ. ജോലിക്കായി, ജീവിതം ഉരുകി തീർക്കുകയാണ് സിപിഒ റാങ്ക് ഹോൾഡേഴ്സ്. പ്രതിഷേധം ശക്തമായതിന് പിന്നാലെ കണ്ണട‍ച്ച് ഇരുട്ടാക്കുകയാണ് സർക്കാർ. അടുത്തിടെ പോലീസ് മേധാവി നിയമനം സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും ഉദ്യോ​ഗാർത്ഥികൾ കൃത്യമായ കണക്കുകൾ നിരത്തി വായടപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പുത്തൻ കണക്കുകളുമായി രം​ഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി.

പോലീസ് കോൺസ്റ്റബിൾ തസ്തികയിൽ നിലവിൽ ലഭ്യമായ എല്ലാ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പുരുഷവനിതാ വിഭാഗങ്ങൾ, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള സ്പെഷ്യൽ റിക്രൂട്ട്മെൻറ് എന്നിവയ്‌ക്കായി ആകെ 5635 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. പുരുഷ വിഭാഗത്തിനുള്ള റാങ്ക് പട്ടിക കഴിഞ്ഞ വർഷം ഏപ്രിൽ 13-നാണ് റിപ്പോർട്ട് ചെയ്തത്. ഈ വിഭാഗത്തിൽ 4325 ഒഴിവുകളും വനിതാ വിഭാഗ ത്തിൽ 744 ഒഴിവുകളും റിപ്പോർട്ട് ചെയ്തു. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിനായി 557 ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 2017-ലെ ഉത്തരവ് പ്രകാരം പട്ടികവർഗ്ഗ വിഭാഗത്തിന്റെ പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിനുള്ള 396 തസ്തികകളും മുൻ റിക്രൂട്ട്മെൻറിനെ തുടർന്നുണ്ടായ 31 ഒഴിവുകളും ഉൾപ്പെടുന്നു- മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

2023-ലെ ഉത്തരവ് പ്രകാരം 200 വനിത തസ്തികകളുൾപ്പെടെ 1,400 താൽക്കാലിക പോലീസ് കോൺസ്റ്റബിൾ ട്രെയിനി തസ്തികകൾ ഒരു വർഷത്തേക്ക് സ്യഷ്ടിച്ചു. ‌തുടർന്ന് 2024 ജൂൺ വരെ ഉണ്ടാകാവുന്ന ഒഴിവുകൾ കൂടി മുൻകൂറായി പി.എസ്.സി റിപ്പോർട്ട് ചെയ്തു. ഇതുവഴി 1,400 തസ്തികകളിലേക്കുള്ള നിയമന ശിപാർശകളും മുൻകൂറായി ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ സൈബർ ഡിവിഷൻ രൂപീകരിച്ചത് വഴിയുണ്ടായ 155 ഒഴിവുകളിലേക്കും നിയമന ശുപാർശ ലഭിച്ചിട്ടുണ്ട്.

നിയമന ശിപാർശ ലഭിക്കുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്ത 3595 പേർ പരിശീലനം നേടിവരുന്നു. അവശേഷിക്കുന്ന നിയമന ശിപാർശകളിൽ വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായിവരുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ടവയിൽ വനിതാ വിഭാഗത്തിനുളള 50 ഒഴിവുകൾ ഉൾപ്പെടെ 356 ഒഴിവുകളിൽ നിയമന ശിപാർശയ്‌ക്കുള്ള നടപടികൾ പുരോഗമിച്ചുവരുന്നുവെന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ധരിപ്പിച്ചത്. എന്നാൽ ഈ കണക്കുകൾ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സിപിഒ റാങ്ക് ഹോൾഡേഴ്സ് വ്യക്തമാക്കി. മുഖ്യമന്ത്രി പറഞ്ഞ് ധരിപ്പിച്ച ഓരോ കാര്യങ്ങൾക്കും കൃത്യമായ മറുപടി നൽകുമെന്ന് ഉദ്യോ​ഗാർത്ഥികൾ അറിയിച്ചു. ഇന്ന് രാവിലെ 11.30-ന് സമര പന്തലിൽ വച്ചാകും മുഖ്യമന്ത്രിക്ക് മറുപടി നൽകുക.

Tags: Pinarayi VijayanCPO Rank Holders
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies