ഓടിച്ചത് റോഡിൽ, നേരെ ചെന്ന് നിർത്തിയത് വീടിന്റെ മേൽക്കൂരയിൽ, ഓട് പൊളിച്ച് ഡ്രൈവ് ചെയ്ത പെൺകുട്ടികളുടെ വീഡിയോ കാണാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

ഓടിച്ചത് റോഡിൽ, നേരെ ചെന്ന് നിർത്തിയത് വീടിന്റെ മേൽക്കൂരയിൽ, ഓട് പൊളിച്ച് ഡ്രൈവ് ചെയ്ത പെൺകുട്ടികളുടെ വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2024, 05:36 pm IST
FacebookTwitterWhatsAppTelegram

സ്ത്രീകളുടെ പ്രിയപ്പെട്ട വാഹനമാണ് സ്കൂട്ടർ. മുമ്പത്തേക്കാളും ഇന്ന് സ്ത്രീകൾ ഇരുചക്ര വാഹനങ്ങൾ ഉപയോ​ഗിക്കുന്നുണ്ട്. ഡ്രൈവിംഗിൽ സ്ത്രീകൾ കൂടുതൽ ശ്രദ്ധ പുലർത്തുന്നവരാണെന്ന് പൊതുവെ പറയാറുണ്ട്. അതിനാൽ തന്നെ അവർ അപകടം ഉണ്ടാക്കുന്നതും കുറവാണ്. എന്നാൽ കഴിഞ്ഞദിവസം വീടിന്റെ മേൽക്കൂരയിൽ സ്കൂട്ടർ ഓടിച്ച് കയറ്റിയ പെൺകുട്ടികളുടെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. ഇന്തോനേഷ്യയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് സൂചന.

റോഡും വിടിന്റെ മേൽക്കൂരയും ഒരേ നിരപ്പിലാണ് സ്ഥിതി ചെയ്യുന്നത്.  പെൺകുട്ടികൾ സഞ്ചരിച്ച  സ്കൂട്ടർ. നിയന്ത്രണം നഷ്ടപ്പെട്ട്  നേരെ ചെന്ന് ഓടിട്ട മേൽക്കൂരിലേക്ക് പതിക്കുകയായിരുന്നു. രണ്ട് പെൺകുട്ടികളും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വീഡിയോയിൽ, സ്‌കൂട്ടർ ഓടിച്ച പെൺകുട്ടി എഴുന്നേറ്റ് ചിരിക്കുന്നതായി കാണാം. സ്കൂട്ടർ വീടിന്റെ മുകളിൽ വീണതൊടെ ഒരാൾ ഓടിയെത്തി പെൺകുട്ടി എഴുന്നേൽക്കാൻ സഹായിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.

നടു റോഡിൽ കൊണ്ട് വീട് വെച്ച ഉടമസ്ഥനെതിരെ കേസ് എടുക്കണമെന്ന് ഒരു എക്സ് ഉപയോക്താവ് ആവശ്യപ്പെട്ടു. അപകടം എങ്ങനെ വേണമെങ്കിലും സംഭവിക്കാമെന്നതിന്റെ വലിയ ഉദാഹരണമാണ് ഈ വീഡിയോ എന്നാണ് മറ്റൊരു ഉപയോക്താവ് കുറിച്ചത്. സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച വീഡിയോ ഇൻസ്റ്റാഗ്രാമിൽ മാത്രം 13.8 ദശലക്ഷം കാഴ്ചക്കാരെയും 4.23 ലക്ഷം ലൈക്കുകളും നേടി.

വീഡിയോ കാണാം

सोचिए यह एक्सीडेंट कैसे हुआ होगा

वो स्त्री है

वो कुछ भी कर सकती है 😁😁 pic.twitter.com/w4AgIMuIsF

— 🇮🇳Jitendra pratap singh🇮🇳 (@jpsin1) March 13, 2024

Tags: viralGirlsscooterRoof
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies