നിങ്ങളുടെ വളർത്തുമൃഗങ്ങൾ ഇങ്ങനെയാണോ സ്‌നേഹപ്രകടനം നടത്തുന്നത്? എങ്കിൽ കരുതിയിരുന്നോളൂ..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നിങ്ങളുടെ വളർത്തുമൃഗങ്ങൾ ഇങ്ങനെയാണോ സ്‌നേഹപ്രകടനം നടത്തുന്നത്? എങ്കിൽ കരുതിയിരുന്നോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2024, 09:21 pm IST
Facebook
Twitter
WhatsAppTelegram

നായകളും പൂച്ചകളുമില്ലാത്ത വീടുകൾ വിരളമായിരിക്കും. നമ്മുടെ ഒരു കുടുംബാംഗത്തെ പോലെയാണ് ഈ വളർത്തു മൃഗങ്ങൾ. നമുക്കൊപ്പം കഴിച്ചും ഉറങ്ങിയും ജീവിക്കുന്ന നായകളും പൂച്ചകളും അവയുടേതായ രീതിയിലായിരിക്കും ഉടമയോട് സ്‌നേഹം പ്രകടിപ്പിക്കുക. നമ്മുടെ ശരീരത്തിൽ അവയുടെ തലയുരച്ചും, നക്കിയുമെല്ലാമായിരിക്കും ഇത്തരം വളർത്തു മൃഗങ്ങൾ സനേഹപ്രകടനം നടത്തുക. എന്നാൽ ഇത്തരത്തിലുള്ള സ്‌നേഹപ്രകടനം മനുഷ്യർക്ക് ദോഷകരമായി ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

നായകളുടെയും പൂച്ചകളുടെയും നക്കിയുള്ള സ്‌നേഹപ്രകടനം നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിവയ്‌ക്കുമെന്ന് കണ്ടെത്തലുകളിൽ പറയുന്നു. നായ്‌ക്കളുടെയും പൂച്ചകളുടെയും വായയിൽ അടങ്ങിയിരിക്കുന്ന കാപ്‌നോസൈറ്റോഫോഗ കാനിമോർസസ് എന്ന ബാക്ടീരിയയാണ് ഇതിനുള്ള പ്രധാന കാരണം. വളർത്തുമൃഗങ്ങൾ നമ്മെ നക്കുമ്പോഴും ദേഹത്ത് ഉരയ്‌ക്കുമ്പോഴും ഇവയുടെ സലൈവ വഴി ഇത്തരം ബാക്ടീരിയകൾ നമ്മുടെ ശരീരത്തിലെത്തുകയും ജീവൻ തന്നെ അപകടത്തിലാക്കുകയും ചെയ്യുന്നു. വളർത്തുമൃഗങ്ങളിൽ കാണപ്പെടുന്ന പോസ്റ്റിയുറെല്ലല മൾടോസിഡ എന്ന സൂക്ഷ്മാണു മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ തലച്ചോറിനെ ബാധിക്കുന്ന ഗുരുതര രോഗങ്ങൾക്കടക്കം കാരണമാവുന്നു.

കുട്ടികളെയും പ്രായമായവരെയും ഇത്തരത്തിലുള്ള അണുബാധകളേൽക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ തന്നെ നായ്‌ക്കളും പൂച്ചകളും സ്‌നേഹപ്രകടനം നടത്തുമ്പോൾ കുറച്ച് അകലം പാലിക്കാൻ ശ്രദ്ധിക്കുക. വളർത്തുമൃഗങ്ങളുമായുള്ള ജീവിതം അമിത ഉത്കണ്ഠയും സമ്മർദ്ദവും കുറയ്‌ക്കുമെന്നുള്ള പഠനങ്ങളുമുണ്ടെങ്കിലും സ്‌നേഹപ്രകടനം അമിതമാകാതിരിക്കാൻ പരമാവധി ശ്രമിക്കേണ്ടതാണ്.

Tags: PetsdogsSUB
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies