വെളുക്കാനായുള്ള ഒരു ഇഞ്ചക്ഷന് 9000 രൂപ; ഒരുപാട് നടിമാരെ നിങ്ങൾക്ക് അറിയം: സിനിമയിലെ സൗന്ദര്യത്തെക്കുറിച്ച് നടി ഇഷ ​ഗുപ്ത
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വെളുക്കാനായുള്ള ഒരു ഇഞ്ചക്ഷന് 9000 രൂപ; ഒരുപാട് നടിമാരെ നിങ്ങൾക്ക് അറിയം: സിനിമയിലെ സൗന്ദര്യത്തെക്കുറിച്ച് നടി ഇഷ ​ഗുപ്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2024, 02:05 pm IST
Facebook
Twitter
WhatsAppTelegram

സിനിമാ താരങ്ങൾ ചർമ്മത്തിന് നിറം വർധിക്കാനായി ഇഞ്ചക്ഷൻ എടുക്കാറുണ്ടെന്ന് ബോളിവുഡ് നടി ഇഷ ​ഗുപ്ത. സൗന്ദര്യ വർദ്ധനത്തിനായി രൂപമാറ്റം വരുത്തേണ്ട അവസ്ഥയാണെന്നും നടി പറഞ്ഞു. തന്റെ കരിയറിന്റെ ആരംഭത്തിലും തനിക്ക് ഇത്തരത്തിലെ ചില കാര്യങ്ങൾ ചെയ്യേണ്ടി വന്നെന്നാണ് ഇഷാ ​ഗുപ്ത ഒരു അഭിമുഖത്തിൽ പറയുന്നത്.

‘എന്റെ മൂക്ക് ഉരുണ്ടതായതുകൊണ്ട് കരിയറിന്റെ തുടക്കത്തിൽ മൂക്ക് കൂർത്തതാക്കാൻ എന്നോട് ആവശ്യപ്പെട്ടിരുന്നു. വെളുത്ത നിറം ലഭിക്കുന്നതിനായി ഇഞ്ചക്ഷന്‍ എടുക്കാനും പറഞ്ഞു. കുറച്ചു കാലം ഞാനും അത് വിശ്വസിച്ചിരുന്നു. അങ്ങനെ ഞാൻ തിരക്കിയപ്പോഴായിരുന്നു ഒരു ഇഞ്ചക്ഷന് 9000 രൂപയാകുമെന്ന് മനസിലായത്. സിനിമയിൽ വന്നതിന് ശേഷം വെളുത്ത ഒുപാട് പേരെ നിങ്ങൾക്ക് അറിയാം. ഞാൻ ആരുടെയും പേര് പറയുന്നില്ല.

നടിമാർക്ക് സുന്ദരിയായി ഇരിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. എന്റെ മകൾ ഒരു നടിയാകണമെന്ന് ഒരിക്കലും ഞാൻ ആ​ഗ്രഹിക്കുന്നില്ല. അങ്ങനെ സംഭവിക്കുകയാണെങ്കിൽ കുഞ്ഞുനാൾ മുതൽ അവൾക്ക് സമ്മർദ്ദം നേരിടേണ്ടതായി വരും. അവള്‍ക്കൊരു സാധാരണ ജീവിതമോ യഥാര്‍ഥ വ്യക്തിയായി ജീവിക്കാനോ സാധിക്കില്ല.’- ഇഷാ ​ഗുപ്ത പറഞ്ഞു.

ഇമ്രാം ഹാഷ്മിയുടെ നായികയായി ‘ജന്നത്ത് 2’ എന്ന ചിത്രത്തിലൂടെയാണ് ഇഷാ ​ഗുപ്ത ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് , നിരവധി സിനിമകളിലൂടെയും വെബ് സീരീസുകളിലും ഇഷ ​ഗുപ്ത നിറസാന്നിധ്യമായിരുന്നു.

 

Tags: SUBISHA GUPTA
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies