എന്താടോ ഇത് ചരമ വീടോ..! ഐപിഎല്ലിനെ 'വെല്ലുവിളിച്ച"പാകിസ്താൻ ലീ​ഗിന്റെ പ്ലേഓഫ് കാണാൻ ആളില്ല; നാണക്കേടെന്ന് വസിം അക്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എന്താടോ ഇത് ചരമ വീടോ..! ഐപിഎല്ലിനെ ‘വെല്ലുവിളിച്ച”പാകിസ്താൻ ലീ​ഗിന്റെ പ്ലേഓഫ് കാണാൻ ആളില്ല; നാണക്കേടെന്ന് വസിം അക്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2024, 02:50 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ സൂപ്പർ ലീ​ഗിനെ വെല്ലുവിളിച്ച് അവതരിപ്പിച്ച പാകിസ്താൻ ലീ​ഗിനെ കൈയൊഴിഞ്ഞ് കാണികൾ. കഴിഞ്ഞ ദിവസം നടന്ന പ്ലേഓഫ് മത്സരം കാണാൻ ഒറ്റ മനുഷ്യർ സ്റ്റേഡിയത്തിലെത്തിയില്ല. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. മുഹമ്മദ് റിസ്വാന്റെ മുൾട്ടാൻ സുൽത്താൻസും ബാബർ അസമിന്റെ പെഷവാർ സാൽമിയും ഏറ്റുമുട്ടിയ മത്സരത്തിലാണ് കാണികൾ എത്താതിരുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി മുൻ താരം വസിം അക്രവും രം​ഗത്തുവന്നു. ‘പാകിസ്താനിലെ ഏറ്റവും വലിയ ലീ​ഗിന് കാണികളെയില്ല. അക്ഷരാർത്ഥത്തിൽ ഒരാൾപോലും ഉണ്ടായിരുന്നില്ല. ഇത് വമ്പൻ നാണക്കേട്”-വസിം അക്രം പറഞ്ഞു. റംസാന്‍ നോമ്പായതിനിലാണ് മത്സരം കാണാന്‍ സ്റ്റേഡിയത്തില്‍ കാണികൾ എത്താത്തതെന്നാണ് സംഘാടകരുടെ വിശദീകരണം.

ക്വെറ്റ ​ഗ്ലാഡിയേറ്റേഴ്സും ഇസ്ലാമബാദ് യുണൈറ്റഡും തമ്മിൽ നടന്ന ആദ്യ എലിമിനേറ്റർ കാണാനും സ്റ്റേഡിയത്തിൽ ആളെത്തിയിരുന്നില്ല. ഇസ്ലാമബാദാണ് കലാശ പോരിന് യോ​ഗ്യരായത്.എട്ടാം സീസണായ ടൂർണമെന്റിന്റെ ഫൈനൽ തിങ്കളാഴ്ചയാണ് നടക്കുന്നത്. നാഷണൽ ബാങ്ക് സ്റ്റേഡ‍ിയത്തിലാണ് മത്സരം. ശേഷിക്കുന്ന മത്സരങ്ങള്‍ മറ്റ് വേദികളിലേക്ക് മാറ്റുന്ന കാര്യം അധികൃതരുടെ പരി​ഗണയിലാണ്.

Wasim Akram said “It was embarrassing to see no crowd in Karachi. There was no crowd, literally no crowd for last night’s match”

Hafeez said “There were more people in Fahad Mustafa’s show Jeeto Pakistan than in National Stadium for PSL” #HBLPSL9 pic.twitter.com/szaeXevzhS

— Sahil_Mustafaa (@sahil_mustafa1) March 13, 2024

“>

 

NO CROWD ONCE AGAIN FOR THE PSL ELIMINATOR IN KARACHI. IT’S GETTING SILLY NOW. @TheRealPCB, PLEASE DO SOEMTHING. THIS BRODCAST GOES AROUND THE WORLD 😞💔💔#HBLPSL9 #tapmad #HojaoAdFree @thePSLt20 pic.twitter.com/hrskXx7lSV

— Farid Khan (@_FaridKhan) March 15, 2024

“>

Tags: Lowwasim akramTurnoutPlayoffskarachi
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies