പൊതിച്ചോറ് ഇങ്ങനെയാവണം, എങ്കിൽ മരുന്ന് കഴിക്കേണ്ടി വരില്ല; അറിയാം ഗുണങ്ങൾ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൊതിച്ചോറ് ഇങ്ങനെയാവണം, എങ്കിൽ മരുന്ന് കഴിക്കേണ്ടി വരില്ല; അറിയാം ഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2024, 08:00 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾക്കെന്നും പ്രിയങ്കരമാണ് പൊതിച്ചോറ്. നല്ല തൂശനില വെട്ടി, ചെറുതീയിൽ വാട്ടി കുത്തരി ചോറും ചമ്മന്തിയും തോരനും മുട്ട പൊരിച്ചതുമൊക്കെയുള്ള പൊതിച്ചോറിന് ആരാധകർ ഏറെയാണ്. ഉച്ചയ്‌ക്ക് കഴിക്കാനായി പൊതി തുറക്കുമ്പോൾ വരുന്ന മണത്തിൽ തന്നെ കൊതിയൂറും. ദീർഘ ദൂരയാത്രകളിൽ പോലും കൈകളിൽ പൊതിച്ചോറുണ്ടാകും. ഇന്ന് സ്ഥിതി മാറി. വിപണികളിൽ പലരീതിയിലുള്ള പൊതിച്ചോറ് ലഭ്യമാണെങ്കിലും ഇത് പ്ലാസ്റ്റികിൽ പൊതിഞ്ഞാണ് നൽകുന്നത്. ആരോഗ്യത്തിന് ഗുണത്തേക്കാൾ ഏറെ ദോഷമാണിത്.

 

വാഴയിലയിൽ പൊതിഞ്ഞ പൊതിച്ചോറിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം

*വാഴ ഇലയിലെ മെഴുക് പോലുള്ള ആവരണമാണ് പൊതിച്ചോറിന് പ്രത്യേക രുചിയും മണവും നൽകുന്നത്.

*പ്രോട്ടീനുകൾ, വൈറ്റമിൻ എ, കാത്സ്യം, കരോട്ടിൻ, സിട്രിക് ആസിഡ് പോലുള്ള ശരീരത്തിന് ഗുണകരമായ നിരവധി സംയുക്തങ്ങൾ പൊതിച്ചോറിൽ അടങ്ങിയിട്ടുണ്ട്.

*വാഴയിലയിലെ ആന്റി ഓക്‌സിഡന്റുകൾ കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നു.

*ഫംഗസ്, ബാക്ടീരിയ, വൈറസ് തുടങ്ങി എല്ലാത്തരം രോഗാണുക്കളെയും ചെറുത്തു തോൽപ്പിക്കാനുള്ള കഴിവും വാഴയിലയ്‌ക്കുണ്ട്.

*ഇലയിലെ ക്ലോറോഫിൽ കുടലിനുള്ളിലെ അൾസർ, ചർമസംബന്ധമായ രോഗങ്ങൾ എന്നിവയെ തടയാനും ഗുണകരമാണ്.

*രക്തം ശുദ്ധീകരിക്കാനും മൂത്രസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാനും വാഴയിലയിലെ ഘടകങ്ങൾക്ക് സാധിക്കും.

പൊതിച്ചോറ് ഉണ്ടാകുന്ന വിധം

വാഴയില തീയിൽ വാട്ടി ചോറ് വിളമ്പുക. അതിന് മുകളിലായി തോരൻ, മെഴുക്പുരട്ടി, ചമ്മന്തി, അച്ചാർ, മുട്ട പൊരിച്ചത് പോലുള്ള ഡ്രൈ ആയിട്ടുള്ള കറികൾ വിളമ്പുക. ഇല വാഴയുടെ നാരു കൊണ്ടോ ഒരു നൂല് കൊണ്ടോ കെട്ടിവയ്‌ക്കുക. ചാറു കറികൾ മറ്റൊരു പാത്രത്തിലെടുക്കാം.

Tags: pothichoru
Share
Tweet
SendShare

More News from this section

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

Latest News

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies