ഭാരതത്തിന്റെ കരുത്തിന് മുന്നിൽ അടിയറവ് പറഞ്ഞ് സൊമാലിയൻ കടൽക്കൊള്ളക്കാർ; MV Ruen കപ്പൽ മോചിപ്പിച്ചു, 17 ജീവനക്കാരും സുരക്ഷിതർ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭാരതത്തിന്റെ കരുത്തിന് മുന്നിൽ അടിയറവ് പറഞ്ഞ് സൊമാലിയൻ കടൽക്കൊള്ളക്കാർ; MV Ruen കപ്പൽ മോചിപ്പിച്ചു, 17 ജീവനക്കാരും സുരക്ഷിതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2024, 10:46 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: മാൾട്ട ചരക്കുകപ്പലായ എം.വി റുവൻ(MV Ruen) സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. 40 മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിലാണ് ഇന്ത്യൻ നാവികസേന വിജയം കൈവരിച്ചത്. ഭാരതത്തിന്റെ ഐഎൻഎസ് കൊൽക്കത്ത എന്ന നാവിക കപ്പലാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്.

ഇന്ത്യൻ നാവികസേനയുടെ കരുത്തിന് മുന്നിൽ 35 കടൽക്കൊള്ളക്കാർ കീഴടങ്ങി. കപ്പലിൽ ബന്ദികളാക്കി വച്ചിരുന്ന 17 ജീവനക്കാരെയും പരിക്കേൽക്കാതെ ഇന്ത്യൻ നാവികസേന സുരക്ഷിതമാക്കി. ബൾ​ഗേറിയ, അം​ഗോള, മ്യാൻമാർ സ്വദേശികളെയാണ് കപ്പലിൽ നിന്ന് നാവികസേന മോചിപ്പിച്ചത്.

ഇന്ത്യൻ തീരത്ത് നിന്ന് ഏകദേശം 1400 നോട്ടിക്കൽ മൈൽ(2600 കിലോമീറ്റർ) അകലെയാണ് ദൗത്യം നടന്നത്. ഐഎൻഎസ് കൊൽക്കത്തയ്‌ക്കൊപ്പം ഐഎൻഎസ് സുഭദ്ര, ഹേൽ ആർപിഎ, പി8ഐ മാരിടൈം പട്രോൾ എയർക്രാഫ്റ്റ്, സി-17 എയർക്രാഫ്റ്റ് മാർക്കോസ് പ്രഹാർ എന്നിവയും ദൗത്യത്തിന് ഉപയോ​ഗിച്ചു.

Tags: indian navySomali piratesMV Ruen35 PiratesHijacked Ship
Share
Tweet
SendShare

More News from this section

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്ന് ആവശ്യം

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies