അ​ഗ്നിപർവ്വത സ്ഫോടനങ്ങളുടെ കേന്ദ്രമായി പെനിൻസുല ഐസ്‌ലാൻഡ്; ഡിസംബറിന് ശേഷം നാലം തവണയും ലാവ പ്രവാഹം; ഭീതി പരത്തി വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അ​ഗ്നിപർവ്വത സ്ഫോടനങ്ങളുടെ കേന്ദ്രമായി പെനിൻസുല ഐസ്‌ലാൻഡ്; ഡിസംബറിന് ശേഷം നാലം തവണയും ലാവ പ്രവാഹം; ഭീതി പരത്തി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2024, 06:08 am IST
FacebookTwitterWhatsAppTelegram

പെനിൻസുലയിലെ റെയ്ക്ജാൻസ് ഐസ്‌ലാൻഡിനെ ഞെട്ടിച്ച് അ​ഗ്നിപർവ്വത സ്ഫോടനം. ഡിസംബറിന് ശേഷം നാലാം തവണയാണ് തുടർച്ചയായി സ്ഫോടനമുണ്ടാകുന്നത്. തുടർച്ചയായി 80 ഭൂകമ്പങ്ങളാണ് പ്രദേശത്തുണ്ടായതെന്ന് ഐസ്‌ലാൻഡിക് മെറ്റീരിയോളജിക്കൽ ഓഫീസ് അറിയിച്ചു.

തുടർച്ചയായി ഉണ്ടായ ശക്തമായ ഭൂചലനങ്ങൾ മാ​ഗ്മ ചലനത്തിലേക്ക് നയിച്ചുവെന്നും ഇതാണ് സ്ഫോടനത്തിന് കാരണമായതെന്നും വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ലാവയും പുകയും പുറന്തള്ളുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്.

The moment the 4th eruption since December started #Iceland #Svartsengi #Reykjanes #Grindavik #Volcano pic.twitter.com/Wz2Mnr7szK

— Joe 🇮🇸 (@JBCOYS99) March 16, 2024

ഇതിന് മുൻപ് ഫെബ്രുവരി എട്ടിനായിരുന്നു സ്ഫോടനമുണ്ടായത്. അന്നത്തേ സ്ഫോടനവുമായി സാമ്യത പുലർത്തും വിധത്തിലാണ് സ്ഫോടനം ഉണ്ടായതെന്ന് മെറ്റീരിയോളജിക്കൽ ഓഫീസിലെ വിദ​ഗ്ധനായ ബിജാർക്കി കൽഡലോൺസ് ഫ്രിസ് പറഞ്ഞു. പൊട്ടിത്തെറിക്ക് മുൻപായി 80 ഭൂകമ്പങ്ങൾ ഉണ്ടായതായി അദ്ദേ​ഹം നിരീക്ഷിച്ചു. 24 മണിക്കൂറിനുള്ളിൽ‌ തീവ്രത കുറയുമെന്നാണ് അനുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

Another view of when the #eruption started a short while ago in #Iceland. The ground just opens up and boom! Just amazing!!! 🤩

Speed X20 pic.twitter.com/oXEeub7MbB

— Volcaholic 🌋 (@volcaholic1) March 16, 2024

സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾ‌പ്പടെ അറിയിച്ചു. പ്രദേശവാസികളെ ഒഴിപ്പിക്കാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 33 സജീവ അ​ഗ്നിപർവ്വതങ്ങളാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. യൂറോപ്പിലെ തന്നെ ഉയർന്ന കണക്കാണിത്.

Tags: Volcano EruptionIceland Peninsula
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies