മൂന്നാമതും സേവനം കാഴ്ചവയ്ക്കാൻ മഥുരയിലെ ജനങ്ങൾ അവസരം നൽകും; ബിജെപിയുടെ ലക്ഷ്യം ഇന്ത്യയുടെ ശോഭനഭാവി: ഹേമമാലിനി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂന്നാമതും സേവനം കാഴ്ചവയ്‌ക്കാൻ മഥുരയിലെ ജനങ്ങൾ അവസരം നൽകും; ബിജെപിയുടെ ലക്ഷ്യം ഇന്ത്യയുടെ ശോഭനഭാവി: ഹേമമാലിനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2024, 06:26 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മഥുരയിലെ ജനങ്ങളെ സേവിക്കാനുള്ള മൂന്നാമത്തെ അവസരമാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ ലഭിച്ചിരിക്കുന്നതെന്ന് ബിജെപി എംപി ഹേമമാലിനി. തിരഞ്ഞെടുപ്പിനായുള്ള ആവേശത്തിലാണെന്നും ഇത്തവണ 400 സീറ്റുകളെന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നം സഫലമാകുമെന്നും ഹേമമാലിനി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികളുടെ പ്രഖ്യാപനത്തിന് ശേഷം മാദ്ധ്യമങ്ങളോടായിരുന്നു ഹേമമാലിനിയുടെ പ്രതികരണം.

” ലോക്‌സഭാ തിരഞ്ഞെടുപ്പിനായി എല്ലാവരും വളരെയധികം ആവേശത്തിലാണ്. ഇത് മൂന്നാമത്തെ തവണയാണ് മഥുരയെ സേവിക്കാനുള്ള അവസരം എനിക്ക് പ്രധാനമന്ത്രി നൽകുന്നത്. ബിജെപി അധികാരത്തിലേറുന്നതോടെ ഇന്ത്യയുടെ ശോഭനഭാവിക്കായി മികച്ച പ്രവർത്തനങ്ങൾ രാജ്യത്തുടനീളം നടപ്പിലാക്കും. വരും വർഷങ്ങളിലും മഥുരയിൽ വികസന പ്രവർത്തനങ്ങൾ കാഴ്ചവയ്‌ക്കുന്നതിനായി ജനങ്ങൾ പിന്തുണയ്‌ക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. മഥുരയിലെ ജനങ്ങളെ തന്നെ സേവിക്കാൻ അവസരം നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഞങ്ങളുടെ ‘രാധാ റാണിക്കും’ നന്ദി പറയുന്നു”.- ഹേമമാലിനി പറഞ്ഞു.

വികസിത ഭാരതമെന്ന സ്വപ്‌നത്തിലേക്കാണ് പ്രധാനമന്ത്രി അടുത്തുകൊണ്ടിരിക്കുന്നത്. അതിനായി നാം ഏവരും അദ്ദേഹത്തിനൊപ്പം അണിചേരണം. മഥുരയിലെ കണക്റ്റിവിറ്റികൾ, വിദ്യാഭ്യാസം മറ്റു സംവിധാനങ്ങൾ തുടങ്ങിയവ വിപുലീകരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ കാഴ്ചവയ്‌ക്കുമെന്നും ഹേമമാലിനി വ്യക്തമാക്കി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഥുര മണ്ഡലത്തിൽ മത്സരിച്ച ഹേമ, രാഷ്‌ട്രീയ ലോക്ദൾ സ്ഥാനാർത്ഥിയായിരുന്ന ജയന്ത് ചൗദധരിയെ പരാജയപ്പെടുത്തിയാണ് എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. 2019ൽ രണ്ടാം വട്ടവും മഥുരയിൽ നിന്നും ഹേമമാലിനി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

Tags: madhuraHema MaliniFEATURED2
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies