നദിക്കരയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ തട്ടിവീണത് ശിലയിൽ; ഉയർന്നു വന്നത് അത്യപൂർവ്വ ബ്രഹ്മശാസ്‌താ വിഗ്രഹം; കൊശസ്തലൈയാർ നദിയിൽ വീണ്ടും അത്ഭുതം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നദിക്കരയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ തട്ടിവീണത് ശിലയിൽ; ഉയർന്നു വന്നത് അത്യപൂർവ്വ ബ്രഹ്മശാസ്‌താ വിഗ്രഹം; കൊശസ്തലൈയാർ നദിയിൽ വീണ്ടും അത്ഭുതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2024, 12:16 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ തിരുവാലങ്ങാടിനടുത്ത് കൊശസ്തലൈയാർ നദിയിൽ അപൂർവവും പുരാതനവുമായ ഒരു വിഗ്രഹം കണ്ടെത്തി. നദീ തീരത്ത് കളിച്ചുകൊണ്ടിരുന്ന ഒരു കൂട്ടം ആൺകുട്ടികൾ പൂഴിമണ്ണിനടിയിൽ കട്ടിയുള്ള എന്തിലോ തട്ടി വീഴുകയായിരുന്നു. തുടർന്ന് അവർ മുതിർന്നവരോട് പറഞ്ഞു. പരിശോധനയിൽ പുഴമണലിൽ വിഗ്രഹമുണ്ടെന്ന് കണ്ട നാട്ടുകാർ റവന്യൂ വകുപ്പിനെ വിവരമറിയിച്ചു.

തിരുത്തണി തഹസിൽദാർ മതിയളഗന്റെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചു. പുഴയിലെ മണലിൽ മൂടിയ നിലയിൽ മൂന്നര അടി ഉയരവും 150 കിലോ ഭാരവുമുള്ള മുരുകന്റെ ശിലാവിഗ്രഹം കണ്ടെത്തി.

ഖനനത്തിൽ ഭൂമിക്കടിയിൽ കണ്ടെത്തിയത് പുരാതന ശിവക്ഷേത്രം; 2.5 അടി ഉയരമുള്ള ശിവലിംഗം; പത്താം നൂറ്റാണ്ടിലെ ചോള നിർമ്മിതി; ആരാധന തുടങ്ങി ജനങ്ങൾ.

ഖനനത്തിൽ ഭൂമിക്കടിയിൽ കണ്ടെത്തിയത് പുരാതന ശിവക്ഷേത്രം; 2.5 അടി ഉയരമുള്ള ശിവലിംഗം; പത്താം നൂറ്റാണ്ടിലെ ചോള നിർമ്മിതി; ആരാധന തുടങ്ങി ജനങ്ങൾ

മുരുകന്റെ വിഗ്രഹത്തിന് തലയിൽ ഒരു കിരീടവും നാല് കൈകളും രണ്ട് കാലുകളും ഉണ്ട്. ഈ വിഗ്രഹം എ.ഡി പന്ത്രണ്ടാം നൂറ്റാണ്ടിലേതായിരിക്കാമെന്ന് വിദഗ്‌ദ്ധർ പറയുന്നു.

സാധാരണ മുരുക വിഗ്രഹങ്ങളിൽ നിന്നും വ്യത്യസ്‍തമായി ജപമാലയും കമണ്ഡലുവും ഉള്ള ഈ വിഗ്രഹത്തിന് മൂന്നര അടി ഉയരവും 150 കിലോഗ്രാം ഭാരവുണ്ട്. ഈ കേടുകൂടാത്ത വിഗ്രഹം, ചോള കാലഘട്ടത്തിൽ നിന്നുള്ള മുരുക സങ്കല്പമായ ബ്രഹ്മശാസ്‌താവിന്റെതാണെന്നു വിദഗ്‌ദ്ധർ പറഞ്ഞു.

ബ്രഹ്മാവിന്റെ സൃഷ്ടിപരമായ ചുമതലകൾ ഏറ്റെടുക്കുന്ന മുരുകന്റെ ദേവതാ സങ്കല്പമാണ് ബ്രഹ്മശാസ്താ എന്നറിയപ്പെടുന്ന ഈ രൂപം. ഇത് വളരെ അപൂർവമാണ്. വിഗ്രഹം കൂടുതൽ വിശകലനത്തിനും സംരക്ഷണത്തിനും പൊതു പ്രദർശനത്തിനുമായി ഒരു മ്യൂസിയത്തിലേക്ക് മാറ്റാൻ പദ്ധതിയിടുന്നുവെന്ന് കണ്ടെടുത്ത തഹസിൽദാർ മതിയളഗൻ പറഞ്ഞു.കൂടാതെ, നദീതീരത്ത് ചിതറിക്കിടക്കുന്ന പുരാവസ്തുക്കൾ പര്യവേഷണം ചെയ്യാനുള്ള സാധ്യതയെക്കുറിച്ചും സൂചനയുണ്ട്.

മുസ്ളീം ഭരണാധികാരികളുടെ ആക്രമണം ഭയന്ന് മണ്ണിട്ടുമൂടിയ ക്ഷേത്രത്തിൽ നിന്നും വിഗ്രഹങ്ങൾ കണ്ടത്തി; ഉയർന്നുവന്നത് മഹാവിഷ്ണു, ശ്രീദേവി, ഭൂദേവി മൂർത്തികൾ……

മുസ്ളീം ഭരണാധികാരികളുടെ ആക്രമണം ഭയന്ന് മണ്ണിട്ടുമൂടിയ ക്ഷേത്രത്തിൽ നിന്നും വിഗ്രഹങ്ങൾ കണ്ടത്തി; ഉയർന്നുവന്നത് മഹാവിഷ്ണു, ശ്രീദേവി, ഭൂദേവി മൂർത്തികൾ

കൊശസ്തലൈയാർ നദിയിൽ വിഗ്രഹങ്ങൾ കണ്ടെടുക്കുന്നത് ഇതാദ്യമായല്ല. 2008 ൽ നദീ മണൽഖനനത്തിനിടെ വരണ്ടുണങ്ങിയ പുഴയോരത്ത് നിന്ന് മൂന്നടിയോളം ഉയരവും രണ്ടരയടി വീതിയുമുള്ള ലക്ഷ്മീ നാരായണന്റെ വിലമതിക്കാനാകാത്ത പുരാതന വിഗ്രഹം കണ്ടെടുത്തിരുന്നു. ആ വിഗ്രഹത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി നെമിലിയിലെയും അയൽപക്ക ഗ്രാമമായ അടുക്കൽപട്ടിലെയും ഗ്രാമീണർ തമ്മിൽ തർക്കമുണ്ടായി. ഒടുവിൽ ആ വിഗ്രഹം തിരുത്തണി താലൂക്ക് ഓഫീസിലെ ട്രഷറി സ്‌ട്രോങ് റൂമിലേക്ക് മാറ്റുകയായിരുന്നു.

2023 ജനുവരിയിൽ തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രത്തിൽ താമരഭരണി നദിയിലും മുരുകൻ ശിലാവിഗ്രഹം കണ്ടെത്തിയിരുന്നു. 3.5 അടി ഉയരമുള്ള ഈ വിഗ്രഹത്തിന് കേടുപാടുകൾ ഉണ്ടായിരുന്നു. ഇത് പിന്നീട് തിരുനെൽവേലി സർക്കാർ മ്യൂസിയത്തിന് കൈമാറി.

വലയിൽ കുടുങ്ങിയത് നൂറിലധികം നാഗവിഗ്രഹങ്ങളും, നന്ദി പ്രതിമകളും, ശിവലിംഗവും; മഹാനദിയിലെ മഹാത്ഭുതം.

വലയിൽ കുടുങ്ങിയത് നൂറിലധികം നാഗവിഗ്രഹങ്ങളും, നന്ദി പ്രതിമകളും, ശിവലിംഗവും; മഹാനദിയിലെ മഹാത്ഭുതം

ചെന്നൈ മെട്രോപൊളിറ്റൻ പ്രദേശത്ത് ഒഴുകുന്ന മൂന്ന് നദികളിൽ ഒന്നാണ് കൊശസ്തലൈയാർ നദി . തിരുവള്ളൂർ ജില്ലയിലെ പള്ളിപ്പാട്ടിന് സമീപം ആരംഭിക്കുന്ന 136 കിലോമീറ്റർ നീളമുള്ള നദിയാണിത്

 

Tags: ThiruvalangaduKosasthalaiyar riverIdols FoundIdols UnearthedMurugan idol
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies