കഴിഞ്ഞ 25 വർഷമായി ഒപ്പമുണ്ടായുന്ന സ്വപ്‌നം യാഥാർത്ഥ്യമാവുകയാണ്; സംവിധായകനായുള്ള അരങ്ങേറ്റത്തെ പറ്റി നടൻ വിശാൽ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കഴിഞ്ഞ 25 വർഷമായി ഒപ്പമുണ്ടായുന്ന സ്വപ്‌നം യാഥാർത്ഥ്യമാവുകയാണ്; സംവിധായകനായുള്ള അരങ്ങേറ്റത്തെ പറ്റി നടൻ വിശാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2024, 12:48 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ് വിശാൽ. നടനായും നിർമ്മാതാവായും പ്രേക്ഷക ശ്രദ്ധ നേടിയ താരം ഇപ്പോഴിതാ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. താരം സംവിധാന രംഗത്തേയ്‌ക്ക് കടക്കുന്നു എന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നെങ്കിലും ഇതിനോടൊന്നും താരം പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഇക്കാര്യത്തിൽ വെളിപ്പെടുത്തലുമായി വിശാൽ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെ വിശാൽ പങ്കുവച്ച വീഡിയോ ശ്രദ്ധ നേടുകയാണ്. ഒരു സംവിധായകനാകണമെന്ന എന്റെ സ്വപ്‌നം സഫലമാവുകാൻ പോവുകയാണെന്ന് താരം പറഞ്ഞു.

‘ 25 വർഷമായി മനസിലുള്ള ആഗ്രഹം സഫലമാവുകയാണ്. ചെറുപ്പം മുതൽ സംവിധായകനാകണമെന്നായിരുന്നു എന്റെ സ്വപ്നം, അത് ഇപ്പോൾ സഫലമാവുകയാണ്. നടനായി വെള്ളിത്തിരയിൽ തിളങ്ങിയപ്പോഴും സിനിമ സംവിധാനം ചെയ്യണമെന്ന സ്വപ്‌നം എനിക്കൊപ്പം തന്നെ ഉണ്ടായിരുന്നു. പിന്നീട് നടനെന്ന നിലയിൽ അഭിനയത്തിൽ കൂടുതൽ ശ്രദ്ധ നൽകിയിരിന്നു. എന്നാൽ ഇപ്പോൾ സംവിധായകനായി അരങ്ങേറ്റം കുറിക്കാനുള്ള സമയമെത്തിയിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Vishal (@actorvishalofficial)

തുപ്പറിവാളൻ 2 ആയിരിക്കും ഞാൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. ഒരു നവാഗത സംവിധായകൻ എന്ന നിലയിൽ നിറയെ വെല്ലുവിളികൾ നിറഞ്ഞൊരു ഉത്തരവാദിത്വമാണ് ഞാൻ ഏറ്റെടുക്കുന്നത്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. ചിത്രത്തിന്റെ ജോലികൾക്കായി ലണ്ടൻ അസർബൈജാൻ, മാൾട്ട എന്നിവിടങ്ങളിലേക്ക് പോവുകയാണ് ഞാൻ. കഠിനാധ്വാനം ചെയ്താൽ ഒരിക്കലും പരാജയപ്പെടില്ലെന്ന എന്റെ പിതാവ് ജി.കെ. റെഡ്ഡിയുടേയും നടൻ അർജുന്റെയും വാക്കുകൾ ഈയവസരത്തിൽ ഓർക്കുകയാണ്.

എന്തൊക്കെ സംഭവിച്ചാലും നിങ്ങളുടെ സ്വപ്‌നങ്ങൾ വാശിയോടെ നേടിയെടുക്കുക. ഒരു നടനെന്ന നിലയിൽ നിങ്ങൾ എനിക്ക് തന്ന പിന്തുണ ഇനിയും വേണം. എന്റെ സ്വപ്നം നേരത്തേ നിറവേറ്റാൻ സഹായിച്ചതിന് സംവിധായകൻ മിഷ്‌കിനോടും ഞാൻ നന്ദി അറിയിക്കുന്നു.’ 2017 ലാണ് തുപ്പറിവാളൻ സിനിമയുടെ ആദ്യ ഭാഗം റിലീസ് ചെയ്തത്. ചിത്രത്തിൽ സമർത്ഥനായൊരു ഡിറ്റക്ടീവിന്റെ വേഷത്തിലാണ് വിശാൽ എത്തിയത്. അനു ഇമ്മാനുവേൽ ആയിരുന്നു ചിത്രത്തിലെ നായിക.

Tags: SUBVISAL
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

സൗദിയിലെ സംഘർഷം: കൊച്ചിയിൽ 10 വിമാനങ്ങൾ റദ്ദാക്കി; കരിപ്പൂരിൽ മൂന്ന് സർവീസുകളും മുടങ്ങി

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: എഫ്‌ഐആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചതിൽ ദുരൂഹത; ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാൻ നീക്കം; പി.എസ്.സിക്കെതിരെ ക്രൈംബ്രാഞ്ച്

ട്രെയിൻ യാത്രക്കാരുടെ മൊബൈലും ലാപ്ടോപ്പുകളും മോഷ്ടിച്ചു; സംവിധായകൻ കാജാ ഹുസൈൻ അറസ്റ്റിൽ

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies