25 നിരകളിലായി 1,000 ശിവലിം​ഗങ്ങൾ; ആന്ധ്രാപ്രദേശിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള സഹസ്രലിം​ഗം കണ്ടെത്തി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

25 നിരകളിലായി 1,000 ശിവലിം​ഗങ്ങൾ; ആന്ധ്രാപ്രദേശിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള സഹസ്രലിം​ഗം കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2024, 03:59 pm IST
Facebook
Twitter
WhatsAppTelegram

അമരാവതി: ആന്ധ്രാപ്രദേശിലെ പലനാട്ടിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള സഹസ്രലിം​ഗം കണ്ടെത്തി. ചെജർല ജില്ലയിലെ കപോടേശ്വര ക്ഷേത്ര പരിസരത്ത് നിന്നാണ് കൂറ്റൻ ശിവലിം​ഗം കണ്ടെത്തിയത്. ചുണ്ണാമ്പിൽ കൊത്തിയെടുത്ത ആയിരം ശിവലിം​ഗങ്ങളാണ് കണ്ടെത്തിയത്. ഇത് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സഹസ്രലിംഗമാണെന്ന് പുരാവസ്തു ഗവേഷകൻ ഡോ. ഇ ശിവനാഗിറെഡ്ഡി അറിയിച്ചു.

വിവരമറിഞ്ഞ് നിരവധി പുരാവസ്തു ഗവേഷകരാണ് സ്ഥലത്തെത്തി പഠനം നടത്തുന്നത്. തെലുങ്ക് സംസ്ഥാനങ്ങളിലാണ് സഹസ്രലിം​ഗങ്ങളെ കുറിച്ച് ഏറ്റവും കൂടുതൽ ​ഗവേഷണങ്ങൾ നടക്കുന്നത്. ചൂണ്ണാമ്പുകല്ലുകളിലാണ് ഈ കൂറ്റൻ ശിവലിം​ഗം കൊത്തിയെടുത്തിരിക്കുന്നത്. ആറടി ഉയരത്തിലുള്ള ലിം​ഗത്തിൽ 25 വരികളിലായി 40 വീതം മിനിയേച്ചർ ശിവലിം​ഗങ്ങളാണുള്ളത്.

എല്ലാ ദിവസവും ശിവലിം​ഗത്തെ തൊഴുത് പ്രാർത്ഥിക്കണമെന്നും ശിവരാത്രി ദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും മുടങ്ങാതെ പൂജകൾ നടത്തണമെന്നും ശിവനാഗിറെഡ്ഡി ഭക്തരോട് അഭ്യർത്ഥിച്ചു. ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പുരാതനമായ സഹസ്രലിംഗമാണിതെന്നും സംരക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സഹസ്രലിം​ഗവുമായി ബന്ധപ്പെട്ട് അനേകം വിവരങ്ങൾ പങ്കുവച്ച ശേഷമാണ് അദ്ദേഹം സ്ഥലത്ത് നിന്നും മടങ്ങിയത്.

Tags: AmaravathiANDHRAPRADESHIdols FoundIdols Unearthedsahasra lingam
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies