രാഹുലിന്റെ യാത്രകൾ കോൺ​ഗ്രസിന് ദോഷം മാത്രമെ വരുത്തിയിട്ടുള്ളൂ; പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതാണോ കോൺ​ഗ്രസിന്റെ സംസ്കാരം: ശിവരാജ് സിംഗ് ചൗഹാൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിന്റെ യാത്രകൾ കോൺ​ഗ്രസിന് ദോഷം മാത്രമെ വരുത്തിയിട്ടുള്ളൂ; പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതാണോ കോൺ​ഗ്രസിന്റെ സംസ്കാരം: ശിവരാജ് സിംഗ് ചൗഹാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2024, 09:15 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: രാഹുൽ ​ഗാന്ധിയുടെ യാത്രകൾ കോൺ​ഗ്രസിന് ദോഷകരമായി മാറുകയാണെന്ന് മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ. രാഹുൽ ​ഗാന്ധിയുടെ യാത്രയിലൂടെ കോൺ​ഗ്രസ് ദയനീയമായ പരാജയം മാത്രമാണ് ഏറ്റുവാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭോപ്പാലിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശിവരാജ് സിംഗ് ചൗഹാൻ.

‘2022ലും 2024ലും രാഹുൽ ഗാന്ധി നയിച്ച രണ്ട് യാത്രകളും കോൺ​ഗ്രസിനെ ദോഷകരമായി ബാധിച്ചു. യാത്രകൾ കടന്നുപോയിടത്തെല്ലാം കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടു. ഭാരത് ജോഡോ യാത്രയും ന്യായ് യാത്രയും നടന്നപ്പോഴൊക്കെയും കോൺ​ഗ്രസ് പരാജയം നേരിടുകയോ അല്ലെങ്കിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുകയോ ചെയ്തു. കോൺഗ്രസ് പാർട്ടിയിൽ ഒരു നേതൃത്വവും അവശേഷിക്കുന്നില്ലെന്നതിന്റെ തെളിവാണ് നേതാക്കൾ പാർട്ടി വിടുന്നത്.

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം കോൺ​ഗ്രസ് നിരസിക്കാനുള്ള കാരണവും വ്യക്തമാക്കണം. പശ്ചിമ ബംഗാളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ ഇതുവരെയും കോൺ​ഗ്രസ് അഭിപ്രായം പറഞ്ഞില്ല. ഇതിനുള്ള കാരണവും രാഹുൽ ​ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും വ്യക്തമാക്കണം.

രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ പാർട്ടി നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പ്രസ്താവനകളാണ് നടത്തുന്നത്. പ്രധാനമന്ത്രി പദത്തിൽ ഇരിക്കുന്ന വ്യക്തിക്കെതിരെ അധിക്ഷേപകരമായ പ്രസ്താവനകൾ നടത്തുന്നതാണോ കോൺ​ഗ്രസിന്റെ സംസ്കാരം.’- ചൗഹാൻ പറഞ്ഞു.

Tags: bhoppalShivaraj Ding Chouhan
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies