ഏകദിന പരമ്പര നേടി; പിന്നാലെ മാത്യൂസിനെ ചൊറിഞ്ഞ് മുഷ്ഫീഖറും സംഘവും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏകദിന പരമ്പര നേടി; പിന്നാലെ മാത്യൂസിനെ ചൊറിഞ്ഞ് മുഷ്ഫീഖറും സംഘവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2024, 12:54 pm IST
Facebook
Twitter
WhatsAppTelegram

ശ്രീലങ്കയ്‌ക്കെതിരെയുള്ള ഏകദിന പരമ്പര നേടിയതിന് പിന്നാലെ ഓൾറൗണ്ടർ മാത്യൂസിനെ പരിഹസിച്ച് ബം​ഗ്ലാദേശ് ബാറ്റർ മുഷ്ഫീഖർ റഹീമും ടീമം​ഗങ്ങളും. മൂന്നാമത്തെ ഏകദിനത്തിൽ നാലു വിക്കറ്റ് വിജയത്തോടെയാണ് പരമ്പര സ്വന്തമാക്കിയത്. ഇതിന് പിന്നാലെയായിരുന്ന മാത്യൂസിനെ പരിഹസിച്ച് ഹെൽമെറ്റ് ആഘോഷം നടത്തിയത്.

ഏക​​ദിന ലോകകപ്പിൽ തുടങ്ങിയ തർക്കങ്ങളാണ് പിന്നീടുള്ള പരിഹാസങ്ങളുടെ ആധാരം. ​ഗ്രൂപ്പ് ഘട്ടത്തെ മത്സരത്തിൽ ഏയ്ഞ്ചലോ മാത്യൂസ് ക്രീസിൽ എത്താൻ വൈകിയെന്ന് ആരോപിച്ച് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ അപ്പീൽ ചെയ്ത് ശ്രീലങ്കൻ താരത്തെ പുറത്താക്കിയിരുന്നു.

ഹെൽമെറ്റിന്റെ സ്ട്രാപ്പ് പൊട്ടിയതോടെയാണ് മാത്യൂസ് സ്ട്രൈക്ക് എടുക്കാൻ വൈകിയത്. എന്നാൽ അപ്പീൽ പിൻവലിക്കാൻ ഷാക്കിബ് തയാറായില്ല. ഇതോടെ മാത്യൂസ് പവലിയനിലേക്ക് മടങ്ങി. ഇത് വലിയ വിവാദങ്ങൾക്കാണ് ക്രിക്കറ്റ് ലോകത്ത് തിരികൊളുത്തിയത്. നേരത്തെ ടി20 പരമ്പര ജയിച്ച ശേഷം ശ്രീലങ്ക ടൈംഡ് ഔട്ട് ആഘോഷം നടത്തിയിരുന്നു. ഇതാണ് ബം​ഗ്ലാദേശ് താരങ്ങളെ ചൊടിപ്പിച്ചത്.

Roar of the L̶i̶o̶n̶s̶ Tigers 🐅

P.S.: Don’t miss Mushfiqur’s celebration with the helmet.
.
.#ThatWinningFeeling #BANvSL #FanCode pic.twitter.com/UhPkvfeTMn

— FanCode (@FanCode) March 18, 2024

“>

 

Tags: bangladeshrahimAngelo MathewsMushfiqurMocks
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies