പിണറായി സർക്കാരും സിപിഎമ്മും കേരളത്തെ തകർക്കുന്നു; വിദ്യാഭ്യാസ മേഖലയെ തച്ചുടച്ചത് സി.രവീന്ദ്രനാഥും കെ.ടി ജലീലും; ജനസഭയിൽ തുറന്നടിച്ച് യുവാവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായി സർക്കാരും സിപിഎമ്മും കേരളത്തെ തകർക്കുന്നു; വിദ്യാഭ്യാസ മേഖലയെ തച്ചുടച്ചത് സി.രവീന്ദ്രനാഥും കെ.ടി ജലീലും; ജനസഭയിൽ തുറന്നടിച്ച് യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 08:07 am IST
FacebookTwitterWhatsAppTelegram

തൃശൂർ‌: കേരളത്തെ തകർക്കുകയാണ് പിണറായി സർക്കാരും സിപിഎമ്മുമെന്ന് തുറന്നടിച്ച് ജനസഭയിലെത്തിയ യുവാവ്. കേരളത്തിലെ ജനാധിപത്യം ഏകദേശം അവസാനിച്ച തരത്തിലാണെന്ന് ലാൽ എന്ന യുവാവ് തുറന്നടിച്ചു. പിണറായി സർക്കാരെത്തിയതോടെ ജനാധിപത്യത്തിന് തിരശീല വീണുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമരം ചെയ്യാൻ പോലും സാധിക്കാത്ത സാ​ഹചര്യമാണ് ഇവിടെ ഉള്ളത്. അഥവാ സമരം ചെയ്താൽ തന്നെ ജീവൻരക്ഷാ പ്രവർത്തകരും സുരക്ഷാ സേവകരും എത്തും. മൈക്ക് ഓഫായാൽ മൈക്ക് ഉൾപ്പടെ സ്റ്റേഷനിലേക്ക് പിടിച്ചു കൊണ്ടുപോവുക തുടങ്ങിയ വിചിത്രമായ നടപടികൾക്കും നീക്കങ്ങൾക്കുമാണ് സാക്ഷ്യം വഹിക്കുന്നത്. എന്നും സിപിഎമ്മുകാരാണ് ജനാധിപത്യത്തെ കശാപ്പ് ചെയ്തിട്ടുള്ളതെന്നും ലാൽ പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകർത്തത് സി.രവീന്ദ്രനാഥും കെ.ടി ജലീലും ചേർന്നാണെന്നുള്ള ആരോപണവും അദ്ദേഹം ഉന്നയിച്ചു. ചാലക്കുടിയിലെ ജനസഭയിലാണ് യുവാവിന്റെ തുറന്നുപറച്ചിലുകൾ.

ജനകീയ സർക്കാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന സർക്കാർ എന്തുകൊണ്ട് നിയമം കാത്ത് സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയ്യുന്ന സിപിഒ ഉദ്യോ​ഗാർത്ഥികളെ കണ്ടില്ലെന്ന് നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളെ കൊള്ളയടിച്ച് ധൂർത്തടിക്കുകയാണ് സർക്കാർ ചെയ്യുന്നത്.

Tags: chalakudyJanasabha
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies