അത് കേൾക്കുമ്പോൾ വല്ലാത്ത ചമ്മൽ..! ദയവ് ചെയ്ത് ഇനി അങ്ങനെ വിളിക്കരുത്: അഭ്യർത്ഥനയുമായി കോലി
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അത് കേൾക്കുമ്പോൾ വല്ലാത്ത ചമ്മൽ..! ദയവ് ചെയ്ത് ഇനി അങ്ങനെ വിളിക്കരുത്: അഭ്യർത്ഥനയുമായി കോലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 12:45 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: കിം​ഗ് എന്ന് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യൻ മുൻ നായകൻ വിരാട് കോലി. ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആർ.സി.ബിയുടെ ഫാൻ ഫെയറിനിടെയാണ് താരം ആരാധകരോട് അഭ്യർത്ഥിച്ചത്. തന്നെ വിരാട് എന്ന് വിളിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ക്രിക്കറ്റ് ലോകത്ത് വിരാടിനെ കിം​ഗ് എന്ന് ആരാധകരും കമന്റേറ്റർമാരും സഹതാരങ്ങളും വിശേഷിപ്പിക്കാറുണ്ട്. ഇത് ഒഴിവാക്കണമെന്നാണ് താരത്തിന്റെ എളിയ അഭ്യർത്ഥന.

ആര്‍,സി,ബി അണ്‍ബോക്സ് ചടങ്ങിനിടെ ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസിയും വനിതാ ടീം ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയും വേദിയിൽ നിൽക്കെയായിരുന്നു വിരാടിന്റെ അഭ്യർത്ഥന. അവതാരകനായ ഡാനിഷ് സേട്ട് കോലിയെ കിം​ഗെന്ന് അഭിസംബോധന ചെയ്തിരുന്നു. കോലി സംസാരിച്ചു തുടങ്ങിയപ്പോൾ ആരാധകരും കിം​ഗ് എന്ന് വിളിച്ച് ആരവും മുഴക്കി. ഇതിന് പിന്നാലെയാണ് താരം നിലപാട് വ്യക്തമാക്കിയത്.

‘സിഎസ്കെയുമായുള്ള മത്സരത്തിനായി ഞങ്ങള്‍ക്ക് ചെന്നൈയിലേക്ക് പോകേണ്ടതുണ്ട്. ചാര്‍ട്ടേഡ് വിമാനത്തിന്‍റെ സമയമായതിനാല്‍ അധികം സമയമില്ല. ഞാൻ ഡുപ്ലെസിയോട് പറയുകയായിരുന്നു എല്ലാ വർഷവും നിങ്ങളെന്നെ ആ പേര്(കിംഗ്) വിളിക്കുമ്പോൾ വലിയ ചമ്മലും നാണക്കേടുമൊക്കെ തോന്നുന്നു. അതിനാൽ എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട്. ദയവു ചെയ്ത് നിങ്ങള്‍ എന്നെയിനി ആ പേര് വിളിക്കരുത്. ഓരോ തവണ കേള്‍ക്കുമ്പോഴും വലിയ നാണക്കേടുണ്ട്. അതുകൊണ്ട് ഇനിമുതൽ എന്നെ വിരാട് എന്നു മാത്രം വിളിക്കുക.- വിരാട് കോലി പറഞ്ഞു.

God of masses @imvkohli 🥵🔥 pic.twitter.com/XtQ0NX6jLz

— ` (@chixxsays) March 19, 2024

“>

Tags: VIRAT KOHLIRCBFANSplea
Share
Tweet
SendShare

More News from this section

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

Latest News

ശബരിമല മിൽമ നെയ് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അംഗീകാരം; എസ്‌ഐടി തലവനായി എം.ജെ. സോജനെ നിയമിച്ച് ഹൈക്കോടതി

കണ്ണൂർ വിമാനത്താവള വികസനത്തിന് ഇടപെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി; വ്യോമയാന മന്ത്രിയുമായി നിർണായക കൂടിക്കാഴ്ച

മഴയുടെ തീവ്രത കുറഞ്ഞു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു

പൊതിച്ചോർ പാടില്ല ആശുപത്രിക്കുള്ളിൽ മുദ്രാവാക്യവും കൊടികളുമാകാം; പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽമന്ത്രി കെ മുരളീധരനു സ്വീകരണം ; സന്ദർശനം വിവാദത്തിൽ

മാടമ്പ് സ്മാരക പുരസ്‌കാരം നടൻ പ്രമോദ് വെളിയനാടിന്; ‘മാടൻമോക്ഷം’ നാടകത്തിലെ പ്രകടനത്തിന് അംഗീകാരം

ബെംഗളൂരുവിൽ നിന്ന് യുവാവിനെ യുവതി ഉൾപ്പെട്ട ആറംഗ സംഘം തട്ടിക്കൊണ്ടുപോയി; നഗ്നഫോട്ടോ എടുത്ത് മാതാവിന് അയച്ചു, 8 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്നാട്; കേരളത്തിന്റെ ആശങ്ക വർധിപ്പിച്ച് ബജറ്റ് പ്രഖ്യാപനം

സ്നേഹ മെർലിൻ

16 കാരിയെ പീഡിപ്പിച്ച കേസ്; പ്രതി സ്‌നേഹ മെർലിൻ അറസ്റ്റിൽ,പിടിയിലായത് കേസെടുത്ത് ഒന്നര മാസത്തിന് ശേഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies