ആരോഗ്യം പേടിച്ച് ഇനി മയൊണൈസിനെ ഒഴിവാക്കേണ്ട; തയ്യാറാക്കാം രുചികരവും പ്രോട്ടീൻ സമ്പന്നവുമായ പുതിയ തരം മയൊണൈസ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആരോഗ്യം പേടിച്ച് ഇനി മയൊണൈസിനെ ഒഴിവാക്കേണ്ട; തയ്യാറാക്കാം രുചികരവും പ്രോട്ടീൻ സമ്പന്നവുമായ പുതിയ തരം മയൊണൈസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 01:53 pm IST
FacebookTwitterWhatsAppTelegram

ഇന്ന് ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്ന എല്ലാവരും ഭക്ഷണക്രമത്തിൽ ആവശ്യാനുസരണം പ്രോട്ടീൻ ഉൾപ്പെടുത്താറുണ്ട്. . സാധാരണ ജിമ്മിൽ പോകുന്നവരും ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവരും കൃത്യമായി ഈ ഭക്ഷണശൈലിയാണ് പിന്തുടരുന്നത്. ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധ നൽകിക്കൊണ്ടു തന്നെ, നമുക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ രുചികരമായ മയൊണൈസ് തയ്യാറാക്കി നോക്കിയാലോ. അതും ശുദ്ധ വെജിറ്റേറിയനായി തയ്യാറാക്കാൻ സാധിക്കുന്ന ഒരു മയൊണൈസ്. സാധാരണ കടയിൽ നിന്ന് വാങ്ങുന്നത് പോലെയല്ല, രുചിക്ക് പുറമെ പ്രോട്ടീൻ സമ്പുഷ്ടവുമാണ് ഈ രീതിയിൽ തയ്യാറാക്കുന്ന മയൊണൈസ്.

ഇത് എങ്ങനെ തയ്യാറാക്കുമെന്ന് ഒന്ന് നോക്കാം. ആദ്യമായി ഇതിനു വേണ്ടത് 7 കുതിർന്ന കശുവണ്ടി ,50 ഗ്രാം പനീർ,നല്ല കട്ടതൈര് കഷ്ണങ്ങളാക്കിയത്,അൽപ്പം മല്ലിയില ,ആവശ്യത്തിന് ഉപ്പ് ,2 ടീസ്പൂൺ ഒലീവ് ഓയിൽഎന്നിവയാണ്. ശരീരത്തിന് ഹാനികരമായ കൊഴുപ്പുകളും പഞ്ചസാരയുടെ ഘടകങ്ങളും അടങ്ങിയ മയോണൈസ് മാറ്റി വച്ച് ഇതൊന്നു പരീക്ഷിക്കു. എന്നാൽ മേൽപ്പറഞ്ഞിരിക്കുന്ന വിഭവങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന മയൊണൈസ് പ്രോട്ടീൻ സമ്പന്നമാണെന്ന് മാത്രമല്ല, ശരീരത്തിന് വളരെ നല്ലതുമാണ്.ഈ മയൊണൈസ് 16 മുതൽ 17 ദിവസം വരെ ഫ്രിഡ്ജിൽ കേടു കൂടാതെ സൂക്ഷിക്കാനും സാധിക്കും.

ഇതെങ്ങനെ തയ്യാറാക്കുന്നു എന്നല്ലേ. നിസാരമായി വീട്ടിൽ തയ്യാറാക്കാംആദ്യമായി മിക്‌സിയുടെ ജാറിലേക്ക് കുതിർത്ത ഏഴ് കശുവണ്ടി, 50 ഗ്രാം പനീർ, ഒരു ടീസ്പൂൺ കട്ടത്തെര്, നാല് അല്ലി വെളുത്തുള്ളി, അൽപ്പം മല്ലിയില, ആവശ്യത്തിന് ഉപ്പ്, രണ്ട് ടീസ്പൂൺ ഒലീവ് ഓയിൽ എന്നിവ ചേർക്കുക. ശേഷം ഇവയെല്ലാം നന്നായി യോജിച്ച് വരുന്നത് വരെ മിക്‌സിയിൽ ബ്ലെൻഡ് ചെയ്ത് എടുക്കുക. . ഇനി നല്ല വ്യത്തിയുള്ള ബൗളിലേക്ക് മാറ്റുക നല്ല ക്രീമിയായ രുചികരമായ മയോണൈസ് തയ്യാറായിരിക്കുന്നു. രുചികരമാണെന്നതിലുപരി പ്രോട്ടീൻ സമൃദ്ധവുമാണിത്. .- അപ്പോൾ എല്ലാവരും ഈ മയൊണൈസ് ഒന്ന് വീട്ടിൽ പരീക്ഷിച്ച് നോക്കുക.

Tags: SUBhome made mayonnaise
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies