തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഭയം; കാര്യവട്ടം ക്യാമ്പസിൽ അക്രമം അഴിച്ചുവിട്ട് എസ്എഫ്ഐ; എബിവിപി പ്രവർത്തകന് പരിക്ക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഭയം; കാര്യവട്ടം ക്യാമ്പസിൽ അക്രമം അഴിച്ചുവിട്ട് എസ്എഫ്ഐ; എബിവിപി പ്രവർത്തകന് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 03:35 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കാര്യവട്ടം സർവകലാശാല ക്യാമ്പസിൽ എബിവിപി പ്രവർത്തകന് എസ്എഫ്‌ഐ ഗുണ്ടകളുടെ ക്രൂരമർദ്ദനം. എബിവിപി പ്രവർത്തകനായ ആദിത്യനാണ് മർദ്ദനമേറ്റത്. നാളെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തോൽവി ഭയന്നാണ് എസ്എഫ്‌ഐ അക്രമം അഴിച്ചുവിട്ടത്. നാളെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മറ്റൊരു തീയതിയിലേക്ക് മാറ്റി വയക്കാൻ ആവശ്യപ്പെട്ട് എബിവിപി വിസിക്കും രജിസ്ട്രാർക്കും കത്തുനൽകി.

എബിവിപി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ കലി പൂണ്ടാണ് എസ്എഫ്‌ഐ പ്രവർത്തകർ ആദിത്യനെ ഹോസ്റ്റലിൽ കയറി മർദ്ദിച്ചത്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അജിന്ത് അജയ്, യൂണിറ്റ് പ്രസിഡന്റ് അഭിജിത്ത് കെ.കെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എബിവിപി സ്ഥാപിച്ച കൊടികളും ബാനറുകളും എടുത്തു കളയുകയും പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചു വിട്ടതും. 15 വർഷങ്ങൾക്ക് ശേഷമാണ് എബിവിപി ക്യാമ്പസിൽ യൂണിറ്റ് സ്ഥാപിച്ചതും ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നതും.

കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാർക്കാണ് ഇലക്ഷൻ ചുമതല. പരാതി നൽകിയിട്ടും അക്രമം അഴിച്ചുവിട്ടവർക്കെതിരെ നടപടിയെടുക്കാൻ രജിസ്ട്രാർ തയ്യാറായിട്ടില്ലെന്നും എബിവിപി ചൂണ്ടിക്കാട്ടി.

Tags: abvpKaryavattom campus
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies