ഇനി 'കോപൈലറ്റ്' ഭരിക്കും!! ടെക് ലോകത്ത് പുത്തൻ ചുവടുവെപ്പുമായി മൈക്രോസോഫ്റ്റ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഇനി ‘കോപൈലറ്റ്’ ഭരിക്കും!! ടെക് ലോകത്ത് പുത്തൻ ചുവടുവെപ്പുമായി മൈക്രോസോഫ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2024, 09:24 am IST
Facebook
Twitter
WhatsAppTelegram

നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ വിപണിയിൽ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. Surface pRO 10, Surface Laptop 6 എന്നിവയാണ് കമ്പനി പുതുതായി ഇറക്കിയ എഐ കമ്പ്യൂട്ടർ മോഡലുകൾ. ബിസിനസ് ആവശ്യത്തിനായി മാത്രം അവതരിപ്പിച്ചിരിക്കുന്ന ആദ്യത്തെ മോഡാലാണ് ഇത്.

മൈക്രോസോഫ്റ്റിന്റെ ചാറ്റ്ബോട്ടായ കൊപൈലറ്റ് അധിഷ്ഠിതമായ കീകൾ, എഐ അനുഭവങ്ങൾ നൽകുന്നതിനായി ഇന്റ​ഗ്രറ്റഡ് ന്യൂറല്‌ പ്രോസസ്സിം​ഗ് യൂണിറ്റുകൾ, പുതിയ ഇന്റൽ‌ കോർ അൾട്രാ പ്രോസസറുകൾ എന്നിവയാണ് പുതിയ മോഡലുകളിൽ മൈക്രോസോഫ്റ്റ് നൽകിയിരിക്കുന്നത്. ഇന്റൽ പ്ലാറ്റ്ഫോമിൽ ആദ്യംമായി 5ജി എത്തിക്കുന്നതും മൈക്രോസോഫ്റ്റായിരിക്കുമെന്നും കമ്പനി അറിയിച്ചു.

CORE Ultra 5 135U, CORE Ultra 7 165U എന്നിങ്ങനെ രണ്ട് തരം പ്രോസസറുകളാണ് സർഫേസ് പ്രോ 10-ൽ ലഭ്യമാകുക. 8 ജിബി റാം ആണ് അടിസ്ഥാന മോഡലിന് ഉള്ളത്. 64 ജിബി വരെ കോൺഫി​ഗർ ചെയ്യാൻ സാധിക്കും. 256ജിബി Gen4 SSDയും വാ​ഗ്ദാനം ചെയ്യുന്നു. 13 ഇഞ്ച് ഡിസ്പ്ലേ ആന്റി റിഫ്ലക്റ്റീവ് കോട്ടിം​ഗ് ഉപയോ​ഗപ്പെടുത്തിയിട്ടുണ്ട്. 114 ഡി​ഗ്രി വ്യൂ ഫീൽഡും എൻഎഫ്സി റീഡറുമുള്ള മുൻ ക്യാമറയും സജ്ജമാക്കിയിട്ടുണ്ട്. 19 മണിക്കൂർ ബാറ്ററി നിലനിൽക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

CORE Ultra 5 135H, CORE Ultra 7 165H എന്നീ പ്രോസസറുകളാണ് സർഫേസ് ലാപ്ടോപ്പ് 6 നൽകുന്നത്. 8ജിബി റാം 256 ജിബി Gen4 SSDയും ഉണ്ട്. 15 ഇഞ്ച് മോഡലിൽ രണ്ട് USB Type-C Thunderbolt 4 പോർട്ടുകളും 13.5 ഇഞ്ച് മോഡലിന് ഒരൊറ്റ USB Type-C Thunderbolt 4 ഉണ്ടായിരിക്കും. ഈ മോഡലുകൾ കോപൈലറ്റിനായി നിർമ്മിച്ചവയാണ്.

Tags: microsoftartificial intelligenceAI-Optimized Surface PC
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies