സൊമാറ്റൊ സിഇഒ ദീപീന്ദർ ഗോയൽ വീണ്ടും വിവാഹിതനായി; വധു പ്രശസ്ത മോഡൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൊമാറ്റൊ സിഇഒ ദീപീന്ദർ ഗോയൽ വീണ്ടും വിവാഹിതനായി; വധു പ്രശസ്ത മോഡൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2024, 02:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രശസ്ത ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം ആയ സൊമാറ്റൊയുടെ സിഇഒ ദീപീന്ദർ ഗോയൽ വിവാഹിതനായി. വധു മെക്സിക്കൻ മോഡലും സ്റ്റാർട്ടപ്പ് സംരംഭകയുമായ ഗ്രേസിയ മുനോസ് ആണ്. ഒരു മാസം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നതെന്നാണ് വിവരം. ഇരുവരും ഹണിമൂൺ യാത്രകളിലായിരുന്നെന്നും അടുത്തവൃത്തങ്ങൾ പറയുന്നു.

മെക്‌സിക്കോ സ്വദേശിയായ മുനോസ് ഇപ്പോൾ ഇന്ത്യയിലാണ് താമസമാക്കിയിരിക്കുന്നത്. പ്രശസ്ത മോഡൽ കൂടിയായിരുന്ന മിനോസ് ഇപ്പോൾ ഒരു സ്റ്റാർട്ടപ്പ് സ്ഥാപനത്തിന്റെ ഉടമ കൂടിയാണ്. ഗോയലിന്റെ രണ്ടാം വിവാഹമാണിത്. ഡൽഹി ഐഐടിയിൽ ഒപ്പം പഠിച്ചിരുന്ന കാഞ്ചൻ ജോഷിയാണ് ഇയാളുടെ മുൻ ഭാര്യ.

വിവാഹ വാർത്ത പുറത്ത് വന്നതോടെ ഗ്രെസിയ മുനോസിന്റെ പോസ്റ്റുകളടക്കം ചർച്ചയാകുകയാണ്. മെക്‌സിക്കോ സ്വദേശിനി ആണെങ്കിലും ഞാൻ ഇപ്പോൾ ഇന്ത്യയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നതെന്ന് ഇൻസ്റ്റഗ്രാം ബയോയിൽ മുനോസ് ചേർത്തിരിക്കുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഇവർ ഡൽഹിയിലെത്തിയത്.

കഴിഞ്ഞ ദിവസം സൊമാറ്റോയുടെ പ്യുവർ വെജ് ഡെലിവറി സംവിധാനം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വിമർശനം ഉയരുന്നതിനിടെയാണ് കമ്പനി സിഇഒയുടെ വിവാഹ വാർത്തയും പുറത്തുവരുന്നത്.

Tags: ZOMATO
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies