അദ്ദേഹം എന്റെ സഹോദരനെ പോലെ; ഭൂട്ടാന് ൽകിയത് നിരവധി സഹായങ്ങൾ; ഇന്ത്യയുടെ പ്രധാനസേവകന് അഭിനന്ദനങ്ങൾ അറിയിച്ച് ഭൂട്ടാൻ പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അദ്ദേഹം എന്റെ സഹോദരനെ പോലെ; ഭൂട്ടാന് ൽകിയത് നിരവധി സഹായങ്ങൾ; ഇന്ത്യയുടെ പ്രധാനസേവകന് അഭിനന്ദനങ്ങൾ അറിയിച്ച് ഭൂട്ടാൻ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2024, 06:11 pm IST
FacebookTwitterWhatsAppTelegram

തിംഫു: ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ദ ഡ്യൂക്ക് ഗ്യാൽപോ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയതിൽ സന്തോഷം പങ്കുവച്ച് ഭൂട്ടാൻ പ്രധാനമന്ത്രി ദാഷോ ഷെറിംഗ് ടോബ്‌ഗേ. ദ്വദിന ദർശനത്തിനായി ഭൂട്ടാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭൂട്ടാനിലെ മുഴുവൻ ജനതയുടെ പേരിലും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

” ഒരുപാട് തിരക്കുകൾക്കിടയിലും ഭൂട്ടാൻ സന്ദർശിക്കാൻ സമയം കണ്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആദ്യം തന്നെ നന്ദി അറിയിക്കുന്നു. പ്രതികൂല കാലാവസ്ഥയൊക്കെ തരണം ചെയ്താണ് അദ്ദേഹം ഭൂട്ടാനിൽ നേരിട്ടെത്തിയത്. ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതി അദ്ദേഹത്തിന് ലഭിച്ചതിൽ ഞാൻ ഭൂട്ടാനിലെ മുഴുവൻ ജനങ്ങളുടെ പേരിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു.”- ദാഷോ ഷെറിംഗ് ടോബ്‌ഗേ പറഞ്ഞു.

ബഹുമതി ഏറ്റുവാങ്ങാൻ പ്രധാനമന്ത്രി നേരിട്ടെത്തിയതിൽ ഭൂട്ടാൻ ജനതയ്‌ക്ക് അതിയായ സന്തോഷമുണ്ടെന്നും തന്റെ സഹോദരനെ പോലെയാണ് അദ്ദേഹത്തെ കാണുന്നതെന്നും ഭൂട്ടാൻ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 13ാമത് പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നിരവധി സഹായങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനായി നൽകിയിരിക്കുന്നത്. ഇതിൽ ഭൂട്ടാനിലെ മുഴുവൻ ജനങ്ങളുടെ പേരിൽ നന്ദി അറിയിക്കുന്നുവെന്നും ഷെറിംഗ് ടോബ്‌ഗേ വ്യക്തമാക്കി.

ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതി ലഭിക്കുന്ന 5ാമത്തെ വ്യക്തിയും പുരസ്‌കാരം ലഭിക്കുന്ന ഭൂട്ടാൻ പൗരനല്ലാത്ത ആദ്യ വ്യക്തിയുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. 2021 ഡിസംബർ 17ന് ഭൂട്ടാന്റെ 114-ാം ദേശീയദിന ആഘോഷത്തിനിടെയായിരുന്നു പരമോന്നത സിവിലിയൻ ബഹുമതി, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകുമെന്ന് ഭൂട്ടാൻ രാജാവ് പ്രഖ്യാപിച്ചത്.

Tags: pm modiBhutan PM
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies