ചെപ്പോക്കിലും കിംഗ് ആയി കോലി; ചെന്നൈയ്ക്കെതിരായ ആദ്യ മത്സരത്തിൽ ഇരട്ട റെക്കോഡിന്റെ മധുരം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചെപ്പോക്കിലും കിംഗ് ആയി കോലി; ചെന്നൈയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ ഇരട്ട റെക്കോഡിന്റെ മധുരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2024, 11:36 pm IST
Facebook
Twitter
WhatsAppTelegram

17ാമത് ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തിൽ ഇരട്ട റെക്കോഡ് സ്വന്തമാക്കി സ്വന്തമാക്കി വിരാട് കോലി. ടി-20യിൽ 12,000 റൺസ് തികയ്‌ക്കുന്ന ആദ്യ ഇന്ത്യൻ താരവും ചെന്നൈക്കെതിരെ 1000 റൺസ് നേടുന്ന താരമെന്ന നേട്ടവുമാണ് ഇന്നത്തെ മത്സരത്തിൽ കോലി സ്വന്തമാക്കിയത്.

ടി20യിൽ 12,000 റൺസ് തികയ്‌ക്കുന്ന ആറാമത്തെ താരവും കോലിയാണ്. സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തിൽ ഈ നേട്ടത്തിലെത്താൻ 7 റൺസ് മാത്രമായിരുന്നു കോലിക്ക് വേണ്ടിയിരുന്നത്. എട്ട് പന്തുകൾ നേരിട്ട് താരം അനായാസം റെക്കോർഡിലേക്ക് എത്തി. അന്താരാഷ്‌ട്ര ട്വന്റി 20 ക്രിക്കറ്റിൽ മാത്രം വിരാട് കോലി 4,037 റൺസ് നേടിയിട്ടുണ്ട്. 377 ഇന്നിംഗ്‌സുകളിൽ നിന്നാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്.

ക്രിസ് ഗെയ്ൽ, ഷൊയ്ബ് മാലിക്, കീറോൺ പൊള്ളാർഡ്, ഡേവിഡ് വാർണർ, അലക്സ് ഹെയ്ൽസ് എന്നിവരാണ് പട്ടികയിൽ താരത്തിന് മുന്നിലുള്ളത്. ഗെയ്ൽ 14,562 റൺസുമായി പട്ടികയിൽ ഒന്നാമതാണ്. 32 മത്സരങ്ങളിൽ നിന്നാണ് കോലി സിഎസ്‌കെയ്‌ക്കെതിരെ 1000 റൺസ് സ്വന്തമാക്കിയത്. 9 അർദ്ധ സെഞ്ച്വറികളും ഈ നേട്ടത്തിൽ ഉൾപ്പെടുന്നു.

21 റൺസെടുത്ത കോലിയെ മുസ്താഫിസുർ റഫ്മാൻ പുറത്താക്കുകയായിരുന്നു.

 

 

Tags: CHENNAI SUPER KINGSVIRAT KOHLI
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies