ഡൽഹിയിൽ നിന്ന് കേരളത്തിലേയ്ക്ക് എങ്ങനെ വേഗമെത്താം ; ഇതാ മാർഗ്ഗങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

ഡൽഹിയിൽ നിന്ന് കേരളത്തിലേയ്‌ക്ക് എങ്ങനെ വേഗമെത്താം ; ഇതാ മാർഗ്ഗങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2024, 12:36 pm IST
FacebookTwitterWhatsAppTelegram

കൂട്ടുകാർക്കൊപ്പം കളിച്ചും ഓടിനടന്നും ചെലവഴിക്കാനുള്ളതാണ് അവധിക്കാലം. ഏറെ കൊതിച്ച യാത്രകൾ നടത്തുന്നതും ഇക്കാലത്താണ് . അടുത്ത സ്ഥലത്തേക്കാണ് പോകുന്നതെങ്കിലും അത് കുട്ടികൾക്ക് ആശ്വാസം നൽകും. മുത്തശ്ശിയെയും മുത്തച്ഛനെയുമൊക്കെ കാണാൻ നാട്ടിലേക്ക് വരാൻ പലർക്കും അവസരം ഒരുങ്ങുന്നത് ഈ വേനലവധി കാലത്താണ്‌.

വേനലവധിക്കാലത്ത് ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുളള യാത്രയ്‌ക്ക് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഡൽഹിയിൽ വർഷങ്ങളായി താമസിക്കുന്ന പലരും കുടുംബമായി നാട്ടിലെത്തി മടങ്ങുന്നതും ഈ സമയത്താണ്. ഇന്ദ്രപ്രസ്ഥത്തിൽ നിന്ന് കേരളത്തിലേയ്‌ക്ക് വേഗമെത്താനുള്ള യാത്രാമാർഗ്ഗങ്ങൾ നോക്കാം

ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേയ്‌ക്ക് എയർ ഇന്ത്യ , ഇൻഡിഗോ , വിസ്താര എന്നീ കമ്പനികൾ സർവീസ് നടത്തുന്നുണ്ട് . 6000 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകൾ . രാജ്യത്തിന്റെ തലസ്ഥാനമായ ന്യൂഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീനെ തിരുവനന്തപുരം സെൻട്രലുമായി ബന്ധിപ്പിക്കുന്ന ട്രെയിനാണ് രാജധാനി . മൂന്നു ദിവസമെടുത്ത് 3149 കിലോമീറ്റർ ദൂരം 41 മണിക്കൂര്േഡ 15 മിനിറ്റിലാണ് തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് പിന്നിടുന്നത്.

തിരുവനന്തപുരത്ത് നിന്ന് ആഴ്ചയിൽ ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലും ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് ഞായർ, ചൊവ്വ, ബുധൻ ദിവസങ്ങളിലുമാണ് സര്‍വീസ് നടത്തുന്നത്. ഇത് കൂടാതെ കൊച്ചുവേളി എക്സ്പ്രസ്,കേരള എക്സ്പ്രസ് എന്നിവയടക്കമുള്ള ട്രെയിനുകളുമുണ്ട് . റോഡ് മാർഗമാണെങ്കിൽ 44 മണിക്കൂർ നീളുന്ന യാത്രയാണ് വേണ്ടി വരിക.

 

Tags: travel
ShareTweetSendShare

More News from this section

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

Latest News

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies