ബിരിയാണി ഇല്ലാതെ എന്ത് ഡ്രിപ്പ്; 'തല'യുടെ പാചക വീഡിയോ ഏറ്റെടുത്ത് ആരാധകർ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ബിരിയാണി ഇല്ലാതെ എന്ത് ഡ്രിപ്പ്; ‘തല’യുടെ പാചക വീഡിയോ ഏറ്റെടുത്ത് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2024, 02:19 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള ഒരു നടനാണ് അജിത് കുമാർ. സിനിമയേയും യാത്രകളെയും ഒരുപാട് ഇഷ്ട്‌പ്പെടുന്ന ആൾ കൂടിയാണ് താരം. അടുത്തിടെ ആശുപത്രി വാസത്തിലായിരുന്ന താരം വിശ്രമത്തിന് ശേഷം ഇപ്പോൾ തന്റെ പുതിയ യാത്രയിലാണ്. യാത്രക്കിടയിലുള്ള ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

AK ❤️#VidaaMuyarchi #GoodBadUgly pic.twitter.com/1Jo0rl2iIS

— Ragav シ︎ (@Ragav_Tweetz) March 21, 2024

ഇപ്പോഴിതാ ഇക്കൂട്ടത്തിലേയ്‌ക്ക് ഒരു വീഡിയോ കൂടി എത്തിയിരിക്കുകയാണ്. യാത്രക്കിടെ അജിത്തും സുഹൃത്തുക്കളും ചേർന്ന് ഭക്ഷണം പാചകം ചെയ്യുന്നതിന്റെ വീഡിയോയാണ് ഇത്. ഇഷ്ട വിഭവമായ ബിരായാണിയാണ് അജിത് തയ്യാറാക്കുന്നത്. ബിരിയാണി ആസ്വദിച്ച് പാചകം ചെയ്യുകയും സുഹൃത്തുക്കൾക്ക് വിളമ്പി നൽകുന്നതും വീഡിയോയിൽ കാണാം.

Ride with Venus#Ajithkumar pic.twitter.com/GOOE7XCQ8u

— Suresh Chandra (@SureshChandraa) March 20, 2024

അജിത്തിന്റെ സുഹൃത്തായ സുരേഷ് ചന്ദ്രയാണ് യാത്രക്കിടയിലുള്ള ചില ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. മധ്യപ്രദേശിലേക്കാണ് അജിത്തും സംഘവും ബൈക്ക് യാത്ര നടത്തുന്നത്.

വിടാമുയർച്ചിയാണ് അജിത് നായകനാകുന്ന പുതിയ ചിത്രം. സിനിമയുടെ ആദ്യ ഷെഡ്യൂൾ അടുത്തിടെയാണ് പൂർത്തിയായത്. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ നടക്കുന്നത് അസർബൈജാനിലായിരിക്കും.

 

Tags: AJITH KUMARSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies