"പ്രാകൃത നടപടി! ഉത്തരവാദികളെ അഴിക്കുള്ളിലാക്കും"; റഷ്യയിലെ ഐഎസ് ആക്രമണത്തിൽ ഒടുവിൽ പ്രതികരിച്ച് പുടിൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

“പ്രാകൃത നടപടി! ഉത്തരവാദികളെ അഴിക്കുള്ളിലാക്കും”; റഷ്യയിലെ ഐഎസ് ആക്രമണത്തിൽ ഒടുവിൽ പ്രതികരിച്ച് പുടിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2024, 07:35 pm IST
Facebook
Twitter
WhatsAppTelegram

മോസ്കോ: റഷ്യയിൽ നടന്ന ഐഎസ് ഭീകരാക്രമണത്തെ അപലപിച്ച് പ്രസിഡന്റ് വ്ളാഡിമർ പുടിൻ. പ്രാകൃതവും വന്യവുമായ ആക്രമണമാണ് ഐഎസ് നടത്തിയതെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്നലെ രാത്രി മോസ്കോയിൽ ആക്രമണം നടന്നതിന് ശേഷം ആദ്യമായാണ് പ്രസിഡന്റ് പ്രതികരിച്ചത്. മാർച്ച് 24ന് ദേശീയ ദുഖാചരണ ദിനമായി പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ആക്രമണവുമായി ബന്ധപ്പെട്ട് ഇതിനോടകം 11 പേർ അറസ്റ്റിലാണ്. ഇതിൽ നാല് പേർ ഐഎസ് ഭീകരരാണെന്നും ഇവർ ആക്രമണത്തിൽ നേരിട്ട് പങ്കാളികളായവരാണെന്നും പുടിൻ അറിയിച്ചു. കൊലപാതകികളും തീവ്രവാദികളും മനുഷ്യത്വമില്ലാതെ പ്രവർത്തിച്ചവരും തയ്യാറായിരുന്നോളൂ.. ആക്രമണം നടത്തിതിന് ശേഷം ഭീകരർ യുക്രെയ്നിലേക്ക് രക്ഷപ്പെടാൻ ശ്രമം നടത്തി. ഭീകരർക്ക് പിന്തുണ നൽകിയവരെയും ആക്രമണം ആസൂത്രണം ചെയ്തവരെയും കണ്ടെത്തുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും റഷ്യൻ പ്രസിഡന്റ് വ്യക്തമാക്കി.

കഴിഞ്ഞ 20 വർഷത്തിനിടെ രാജ്യത്ത് നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായാണ് ക്രോക്കസ് സിറ്റി ഹാളിൽ നടന്ന ഐഎസ് വെടിവയ്പ്പിനെ കണക്കാക്കുന്നത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 150 ആയി. മോസ്കോയിലെ വടക്കൻമേഖലയായ ക്രസ്നോ​ഗോഴ്സ്കിൽ സംഘടിപ്പിച്ച സം​ഗീതനിശയ്‌ക്കിടെയായിരുന്നു ആക്രമണം നടന്നത്. സംഭവത്തിന് പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ് – ഖൊറാസൻ വിഭാ​ഗം (ISIS-K) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.

Tags: Russiaputinisis attack
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies