രാജ്യത്തെ പ്രധാന ന​ഗരങ്ങളെ കൂട്ടിയിണക്കുന്നു; ഗതാ​ഗത മേഖലയുടെ തലവര മാറ്റാൻ ബുള്ളറ്റ് ട്രെയിൻ പദ്ധതി; പുത്തൻ അപ്ഡേറ്റുമായി അശ്വിനി വൈഷ്ണവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ പ്രധാന ന​ഗരങ്ങളെ കൂട്ടിയിണക്കുന്നു; ഗതാ​ഗത മേഖലയുടെ തലവര മാറ്റാൻ ബുള്ളറ്റ് ട്രെയിൻ പദ്ധതി; പുത്തൻ അപ്ഡേറ്റുമായി അശ്വിനി വൈഷ്ണവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2024, 05:51 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതി നിർമ്മാണം പുരോ​ഗമിക്കുന്നുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മുംബൈ മുതൽ അഹമ്മദാബാദ് വരെയുള്ള ആദ്യ ഇടനാഴിയാണ് ഇതെന്നും ഇടനാഴിക്ക് സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഊർജ്ജം പകരാൻ സധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബുള്ളറ്റ് ട്രെയിൻ പദ്ധതി സമ്പദ് വ്യവസ്ഥയെ സംയോജിപ്പിക്കും. മുംബൈ, താനെ, വാപി, ബറോഡ, സൂറത്ത്, ആനന്ദ്, അഹമ്മദാബാദ് തുടങ്ങിയ പ്രഘധാന ന​ഗരങ്ങളെയും വ്യവസായിക പ്രാധാന്യമുള്ള ഇടങ്ങളെയും ഒരു സമ്പദ് വ്യവസ്ഥയുടെ കുടക്കീഴിലെത്തിക്കാൻ സാധിക്കും. മുംബൈ-അഹമ്മദാബാദ് ഇടനാഴി ക്രമാനുഗതമായ പുരോഗതി കൈവരിക്കുകയാണ്. 2021 നവംബറിൽ ആരംഭിച്ച പണി 2023 ഏപ്രിൽ ആയപ്പോഴേക്കും 50 കിലോമീറ്റർ നിർമ്മാണം പൂർത്തീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1.08 ലക്ഷം കോടി രൂപയാണ് പദ്ധതി ചെലവ്.

ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ കൂടുതൽ ന​ഗരങ്ങളെ ബന്ധിപ്പിക്കുന്ന ശൃംഖല തന്നെയാണ് റെയിൽവേ മന്ത്രാലയത്തിന്റെ പരി​ഗണനയിലുള്ളത്. ഡൽഹി-വാരാണസി, ഡൽഹി-അഹമ്മദാബാദ്, മുംബൈ-നാ​ഗ്പൂർ, മുംബൈ-ഹൈദരാബാദ്, ചെന്നൈ- മൈസൂർ, ഡൽഹി- ചണ്ഡീ​ഗ‍ഡ്-അമൃത്സർ, വാരണാസി-ഹൗറ എന്നിങ്ങനെ ഏഴ് ഇടനാഴികളാണ് നിലവിൽ പരി​ഗണനയിലുള്ളതെന്ന് നേരത്തെ അറിയിച്ചിരുന്നു.

Tags: Aswini VaishanavBullet Train Project
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies