നിറങ്ങളുടെ ഉത്സവം ബന്ധങ്ങൾ ദൃഢമാക്കുന്നു; ഭാരതീയർക്ക് ഹോളി ആശംസകൾ നേർന്ന് ഉപ രാഷ്ട്രപതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിറങ്ങളുടെ ഉത്സവം ബന്ധങ്ങൾ ദൃഢമാക്കുന്നു; ഭാരതീയർക്ക് ഹോളി ആശംസകൾ നേർന്ന് ഉപ രാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2024, 10:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഹോളി ആഘോഷിക്കുന്ന ഭാരതീയർക്ക് ആശംസകൾ നേർന്ന് ഉപ രാഷ്‌ട്രപതി ജഗ്ദീപ് ധൻകർ. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. ഈ ആഘോഷവേളയിൽ രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഊഷ്മളമായ ഒരു ഹോളി ആശംസിക്കുന്നുവെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.

” നിറങ്ങളുടെ ഉത്സവമാണ് ഹോളി. നമ്മുടെ ബന്ധങ്ങളെ കൂടുതൽ ദൃഢമാക്കാനും മറ്റൊരു വസന്തക്കാലത്തെ വരവേൽക്കാനുമുള്ള അവസരം കൂടിയാണിത്. പ്രകൃതിയുമായി നമ്മെ കൂട്ടിയിണക്കുന്ന ഉത്സവം കൂടിയാണ് ഹോളി. ജീവിതത്തിലെ പ്രതിസന്ധികൾ തരണം ചെയ്ത് പുതിയ അവസരങ്ങൾ എത്തിപ്പിടിക്കാൻ ഓരോരുത്തർക്കും സാധിക്കട്ടെ. ഭാരതത്തിലെ എല്ലാ ജനങ്ങൾക്കും ഊഷ്മളമായ ഹോളി ആശംസിക്കുന്നു.”- ജഗ്ദീപ് ധൻകർ കുറിച്ചു.

രഷ്‌ട്രപതി ദ്രൗപദി മുർമുവും ഹോളി ആശംസകൾ നേർന്ന് രംഗത്തെത്തിയിരുന്നു. നിറങ്ങളുടെ ഉത്സവമായ ഹോളി എല്ലാ ജനങ്ങളിലും ഐശ്വര്യവും സന്തോഷവും കൊണ്ടുവരട്ടെ. ഈ ആഘോഷം രാഷ്‌ട്ര നിർമ്മാണത്തിനായി രാജ്യത്തെ യുവാക്കളെ പ്രേരിപ്പിക്കട്ടെയെന്നും രാഷ്‌ട്രപതി എക്‌സിൽ കുറിച്ചു.

Tags: holijagdeep dhankar
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണംപൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies