ഒരു പട്ടിക്കുഞ്ഞ് പോലും തിരിഞ്ഞു നോക്കുന്നില്ലല്ലോ; ഹാർദിക്കിനെതിരെ അതിരു കടന്ന ട്രോളുമായി മുംബൈ ഫാൻസ്; സംഭവം ഇതാണ്
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒരു പട്ടിക്കുഞ്ഞ് പോലും തിരിഞ്ഞു നോക്കുന്നില്ലല്ലോ; ഹാർദിക്കിനെതിരെ അതിരു കടന്ന ട്രോളുമായി മുംബൈ ഫാൻസ്; സംഭവം ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2024, 07:29 am IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: രോഹിത് ശർമ്മയ്‌ക്ക് പകരക്കാരനായി നായകസ്ഥാനത്തേക്ക് എത്തിയപ്പോൾ മുതൽ ആരാധകരുടെ പരിഹാസങ്ങൾക്ക് ഇരയാകേണ്ടി വന്ന വ്യക്തിയാണ് ഹാർദിക് പാണ്ഡ്യ. ഇന്നലെ മുംബൈയുടെ നായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പരിഹാസങ്ങൾക്ക് കുറവുവന്നില്ല. ടോസ് മുതൽ മത്സരം തീരുന്നതുവരെ ആരാധകരുടെ പരിഹാസം നീണ്ടു.

pic.twitter.com/3zeDiiUVy2

— Grahman (@Grahman326048) March 24, 2024

“>

 

ടോസിനായി എത്തിയ ഹാർദിക്കിനെ കൂവലോടെയാണ് ആരാധകർ എതിരേറ്റത്. കൂടെ രോഹിത് ശർമ്മയ്‌ക്ക് ആയുള്ള ആർപ്പുവിളികളും. മുംബൈ ആരാധകർക്കൊപ്പം ഗുജറാത്തിന്റെ ആരാധകരും ഗ്യാലറിയിൽ ഹാർദികിനെതിരെ തിരിഞ്ഞു. രോഹിത്തിനെ മാറ്റിയതാണ് മുംബൈ ആരാധകരെ ചൊടിപ്പിച്ചതെങ്കിൽ ടൈറ്റൻസിനെ കൈവിട്ടതാണ് ഗുജറാത്ത് ആരാധകരെ ചൊടിപ്പിച്ചത്.

pic.twitter.com/J4Yhzvv0t8

— Grahman (@Grahman326048) March 24, 2024

“>

 

ട്രോൾ ഗ്രൂപ്പുകളിലും സമൂഹമാദ്ധ്യമങ്ങളിലും എയറിൽ തന്നെയായിരുന്നു തുടക്കം മുതലേ പാണ്ഡ്യ. മത്സരത്തിനിടെ കളിക്കളത്തിലേക്ക് ഒരു നായ ഓടിക്കയറിയിരുന്നു. ആ നായയെ പാണ്ഡ്യ അടുത്തേക്ക് വിളിച്ചെങ്കിലും അത് തിരിഞ്ഞു നോക്കാതെ ഓടി. ഒരു പട്ടിക്കുഞ്ഞ് പോലും തിരിഞ്ഞ് നോക്കുന്നില്ലല്ലോ എന്ന് പറഞ്ഞാണ് ആരാധകർ ട്രോളുന്നത്. സമൂഹമാദ്ധ്യമങ്ങളിലും വീഡിയോ വൈറലാണ്.

Tags: mumbai indiansHARDIK PANDYA
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies