എട്ട് കൈകളുള്ള വിചിത്ര ജീവി; ചില്ലറക്കാരനല്ല നീരാളി; അതിശയിപ്പിക്കുന്ന ചില വിശേഷങ്ങൾ ഇതാ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

എട്ട് കൈകളുള്ള വിചിത്ര ജീവി; ചില്ലറക്കാരനല്ല നീരാളി; അതിശയിപ്പിക്കുന്ന ചില വിശേഷങ്ങൾ ഇതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2024, 01:45 pm IST
Facebook
Twitter
WhatsAppTelegram

പലരും നേരിട്ട് കണ്ടിട്ടില്ലെങ്കിലും വമ്പൻ സംഭവമാണ് നീരാളി എന്ന എട്ട് കൈകളുള്ള വിചിത്ര ജീവികൾ. ഏകദേശം 300-ൽ പരം നീരാളികളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. അതിശയം തോന്നുന്ന ജീവിയാണ് നീരാളി. ഇവയുടെ ശരീരത്തിൽ എല്ലുകളില്ല എന്നതാണ് നീരാളിയുടെ ഏറ്റവും വലിയ പ്രത്യേകത.കൈകൾ ഉപയോ​ഗിച്ചാണ് ഇവയുടെ സഞ്ചാരം. കൈ നഷ്ടപ്പെടുന്നതിന് അനുസരിച്ച് പുതിയവ വളർന്ന് വരുന്നു.

ശരീരം ചെറുതാക്കി വളരെ ചെറിയ സ്ഥലത്ത് നുഴഞ്ഞ് ഇറങ്ങാനും ഇവയ്‌ക്ക് സാധിക്കുന്നു. ഏറ്റവും ചെറിയ നീരാളിക്ക് ഒരിഞ്ചിൽ താഴെ വലിപ്പമേയുള്ളൂ. ഒരു പെൺനീരാളി ഒറ്റ തവണ ഒരു ലക്ഷത്തിലേറെ മുട്ടകളിടുന്നു. ആർക്കും അറിയാത്ത ചില നീരാളി രഹസ്യങ്ങൾ പരിചയപ്പെടാം..

  •  മൂന്ന് ഹൃദയമുള്ള ജീവിയാണ് നീരാളി. അവയിൽ രണ്ടെണ്ണം അവയുടെ ചെകിളകളിലേക്ക് രക്തം പമ്പ് ചെയ്യാൻ ഉപയോ​ഗിക്കുന്നു. മൂന്നാമത്തെ ഹൃദയം അവയവങ്ങളിലേക്കുള്ള രക്തചംക്രമണം നിലനിർത്തുന്നു. നീരാളി നീന്തുന്ന ഓരോ സമയത്തും ഈ മൂന്നാമത്തെ ഹൃദയം നിലയ്‌ക്കും.
  •  ഇണ ചേർന്നതിന് ശേഷം ആൺ നീരാളി മരിക്കുന്നു.
  •  മറവി ഏറ്റവും കൂടുതലുള്ള ജീവിയാണ് നീരാളി.
  •  പെൺ നീരാളി 400,000 മുട്ടകൾ വരെ ഇടുന്നു. മുട്ടകൾ വിരിയാൻ കുറഞ്ഞത് അഞ്ച് മാസമെങ്കിലും എടുക്കും. ഇക്കാലമത്രയും മുട്ടകളുടെ സംരക്ഷണം പെൺ നീരാളിക്കാണ്. ആഴക്കടൽ നീരാളി തന്റെ മുട്ടകളെ ഏകദേശം 4.5 വർഷത്തോളം സംരക്ഷിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
  •  ലോകത്തിൽ ഏറ്റവും സമുദ്രജീവികളിൽ ഒന്നാണ് നീരാളി. ഓസ്ട്രേലിയയിലെ നീല-വലയമുള്ള നീരാളിക്ക് 5 മുതൽ 8 ഇഞ്ച് വലുപ്പം മാത്രമാണുള്ളതെങ്കിലും 26 മനുഷ്യരെ കൊല്ലാൻ ആവശ്യമായ വിഷം വഹിക്കാൻ കഴിയുന്നു.
Tags: Octopus
Share
Tweet
SendShare

More News from this section

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

കീം 2026 ഫലം പ്രഖ്യാപിച്ചു; എന്‍ജിനീയറിംഗില്‍ അങ്കമാലിയുടെ റോഷന്‍ രാജുവിന് ഒന്നാം റാങ്ക്; റാങ്ക് പട്ടികയില്‍ 79,717 പേര്‍

നീറ്റ് പരീക്ഷയ്‌ക്ക് രാജ്യം സജ്ജം; 5,440 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ, എഐ നിരീക്ഷണവും ശക്തം

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് നാളെ; ആയിരക്കണക്കിന് സീറ്റുകള്‍ വീണ്ടും തുറക്കും; ക്ലാസുകള്‍ ജൂലൈ 6 മുതല്‍

കീം 2026: പ്ലസ് ടു മാര്‍ക്ക് രേഖപ്പെടുത്താനുള്ള സമയപരിധി ജൂണ്‍ 14 വരെ നീട്ടി; സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം

പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് ഇന്ന് അറിയാം; തിരുത്തലുകള്‍ക്ക് ജൂണ്‍ 10 വരെ സമയം

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies