കേരളം ഭീകവാദത്തിന്റെ പ്രധാന കേന്ദ്രം; രാഷ്ട്രീയ പാർട്ടികൾക്ക് വോട്ട് മാത്രം മതി; സിപിഎമ്മിന്റെ നിയന്ത്രണം പോലും അവർ ഏറ്റെടുത്തു; ടി.പി സെൻകുമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളം ഭീകവാദത്തിന്റെ പ്രധാന കേന്ദ്രം; രാഷ്‌ട്രീയ പാർട്ടികൾക്ക് വോട്ട് മാത്രം മതി; സിപിഎമ്മിന്റെ നിയന്ത്രണം പോലും അവർ ഏറ്റെടുത്തു; ടി.പി സെൻകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2024, 03:33 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളം ഭീകവാദത്തിന്റെ പ്രധാന കേന്ദ്രമായി മാറിയെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ. സംസ്ഥാനത്തെ രാഷ്‌ട്രീയ പാർട്ടികൾക്ക് ഇതൊന്നും പ്രശ്‌നമല്ലെന്നും അവർക്ക് വോട്ട് മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പ്രവർത്തിക്കുന്ന സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകളുടെ പാകിസ്താൻ ബന്ധത്തെ കുറിച്ച് ജനം ടിവി വാർത്ത പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സെൻകുമാറിന്റെ പ്രതികരണം.

കഴിഞ്ഞ കുറച്ച് കാലമായി കേരളം ഭീകരവാദത്തിന്റെ കേന്ദ്രമായി മാറിയെന്ന് സെൻകുമാർ പറഞ്ഞു. എന്നാൽ ഇതൊന്നും ഇവിടത്തെ പ്രധാന രാഷ്‌ട്രീയ പാർട്ടികൾക്ക് പ്രശ്‌നമല്ല. കേരളം ഏത് രീതിയിലായും അവർക്ക് വോട്ട് മാത്രം മതി. തീവ്രവാദത്തിന് വേരോട്ടം ഉണ്ടെന്ന് മാത്രമല്ല സാമാന്യം വോട്ടും ലഭിക്കുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടാണ് കോൺഗ്രസും സിപിഎമ്മും ഒന്നും മിണ്ടാത്തത്. സിപിഎമ്മിന്റെ നിയന്ത്രണം പോലും അവർ ഏറ്റെടുത്ത് കഴിഞ്ഞു. സിപിഎമ്മിന്റെ പ്രവർത്തനത്തിലും പ്രത്യേക മതവിഭാഗത്തിനോടുള്ള പ്രതിബദ്ധതയും വിധേയത്വവുമാണ് കാണിക്കുന്നതെന്ന് മുൻ ഡിജിപി പറഞ്ഞു

തീവ്രവാദ സ്വഭാവമുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴും കേരളത്തിന്റെ ഇന്റെലിജൻസ് സംവിധാനത്തിന് അനക്കമില്ല. ഇനിയും നിയന്ത്രിച്ചില്ലെങ്കിൽ റഷ്യയിലും ശ്രീലങ്കയിലും സംഭവിച്ചത് പോലെ ഒരു ദിവസം കേരളത്തിലും സംഭവിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സമാന്തര ടെലിഫോൺ എക്ചേഞ്ച് കേസുകളിലെ അന്വേഷണം ഏറെ വൈകിയാണ് സംസ്ഥാന സർക്കാർ എൻഐഎയ്‌ക്ക് കൈമാറിയത്. 14 പോലീസ് സ്റ്റേഷനുകളിൽ 20 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ വഴിയുള്ള ഫോൺ കോളുകൾ കൂടുതലായും നടന്നിട്ടുള്ളത് ഭീകരവാദ പ്രവർത്തനങ്ങൾക്കും, ചാരപ്രവർത്തനങ്ങൾക്കുമാണെന്ന് ഐ.ബിയും കണ്ടെത്തിയിരുന്നു. ഇത്തരം എക്സ്ചേഞ്ചുകൾ രാജ്യത്ത് പ്രവർത്തിപ്പിക്കാൻ വേണ്ട സൗകര്യങ്ങൾ പാക് ചാരസംഘടനയാണ് ഒരുക്കി നൽകുന്നതെന്നാണ് വിവരം.

 

 

Tags: TerrorisamT.P. Senkumar
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies