ഒടുവിൽ കണ്ടെത്തി! ടൈം ട്രാവൽ മെഷീൻ നിർമിക്കാനുള്ള സമവാക്യം കണ്ടുപിടിച്ച് ഗവേഷകൻ; ശാസ്ത്രലോകത്ത് വഴിത്തിരിവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒടുവിൽ കണ്ടെത്തി! ടൈം ട്രാവൽ മെഷീൻ നിർമിക്കാനുള്ള സമവാക്യം കണ്ടുപിടിച്ച് ഗവേഷകൻ; ശാസ്ത്രലോകത്ത് വഴിത്തിരിവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2024, 05:18 pm IST
FacebookTwitterWhatsAppTelegram

നിരവധി പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയിട്ടുള്ള ആശയമാണ് ടൈം ട്രാവൽ. സമയത്തെ അതിജീവിച്ച് ഭാവിയിലേക്കോ ഭൂതകാലത്തിലേക്കോ സഞ്ചരിക്കാൻ മനുഷ്യനെ സാധ്യമാക്കുന്ന ടൈം ട്രാവൽ എന്ന ആശയം ജനിപ്പിക്കുന്ന ജിജ്ഞാസ തന്നെയാണ് ഇതിന്റെ ജനപ്രീതിക്ക് കാരണവും. കഴിഞ്ഞുപോയ കാലത്തിലേക്ക് ഒരിക്കൽ കൂടി സഞ്ചരിച്ച് ചില തിരുത്തുകൾ വരുത്താൻ ആ​ഗ്രഹിക്കുന്നവരും, ഭാവിയിലേക്ക് സഞ്ചരിച്ച് വരുംകാലത്തെ നേരത്തെ അറിയാൻ താത്പര്യപ്പെടുന്നവരുമാണ് ഈ ആശയത്തെക്കുറിച്ച് കൂടുതലായും ചികയാറുള്ളത്. ശാസ്ത്രീയമായി തെളിയിക്കാൻ ഇതുവരെയും സാധിക്കാത്ത ഈ ആശയത്തെക്കുറിച്ച് ​ഗഹനമായ പഠനം നടത്തിയ ഒരു ​ഗവേഷകൻ ടൈം ട്രാവലിനായി ഒരു സമവാക്യം കണ്ടെത്തിയിരിക്കുകയാണ്.

ജ്യോതിശാസ്ത്രജ്ഞനായ പ്രൊഫ. റോൺ മല്ലറ്റാണ് ടൈം ട്രൈവലിനായി സമവാക്യം കണ്ടെത്തിയതായി അവകാശപ്പെട്ടിരിക്കുന്നത്. തമോ​ഗർത്തങ്ങളെക്കുറിച്ചും ഐൻസ്റ്റീൻ സിദ്ധാന്തങ്ങളെക്കുറിച്ചും ആഴത്തിൽ പഠനം നടത്തിയ മല്ലറ്റ്, ദശാബ്ദങ്ങൾ നീണ്ട പഠനത്തിനൊടുവിൽ ടൈം ട്രാവൽ ഇക്വേഷനിലേക്ക് എത്തിപ്പെട്ടുവെന്നാണ് അവകാശവാദം.

ബഹിരാകാശത്ത് കാണപ്പെടുന്ന ഭീമൻ ​ഗർത്തമാണ് ബ്ലാക്ക് ഹോൾ അഥവാ തമോ​ഗർത്തം. എന്തിനെയും വലിച്ചെടുക്കാനുള്ള ​ഗുരുത്വാകർഷണ ബലം അതിനുണ്ട്. വെളിച്ചത്തെ പോലും വിഴുങ്ങുന്ന തമോ​ഗർത്തം വളരെ ശക്തിയുള്ളതാണ്. മാസ്, ടൈം, സ്പേസ് (mass, time, space) എന്നിവയെ ഏതുവിധത്തിലാണ് വേ​ഗത സ്വാധനിക്കുന്നത് എന്ന് വിശദമാക്കുന്നതാണ് ഐൻസ്റ്റീനിന്റെ ആപേക്ഷിക സിദ്ധാന്തം (theory of relativity). ഊർജ്ജവും ദ്രവ്യവും തമ്മിലുള്ള ബന്ധം നിർവചിക്കുന്നതിനൊപ്പം പ്രകാശവേ​ഗത്തെക്കുറിച്ചും ഈ സിദ്ധാന്തത്തിൽ വ്യക്തമാക്കുന്നു. ചെറിയ അളവിലുള്ള പിണ്ഡത്തെ (mass) വലിയ അളവിലുള്ള ഊർജ്ജമാക്കി (energy), പരസ്പരം മാറ്റാമെന്നതാണ് ക്ലാസിക് സമവാക്യമായ E = mc^2 എന്നതിൽ പറയുന്നത്. ഇതുസംബന്ധിച്ച് ​വിശദമായ പഠനം നടത്തിയ മല്ലറ്റ് ടൈം ട്രാവൽ സമവാക്യത്തിൽ എത്തിച്ചേരുകയായിരുന്നു.

​ഗുരുത്വാകർഷണത്തെ സ്വാധീനിക്കാൻകെൽപ്പുള്ള, തുടർച്ചയായി കറങ്ങിക്കൊണ്ടിരിക്കുന്ന, തീവ്രമായ പ്രകാശകിരണമാണ് മല്ലറ്റിന്റെ കണ്ടെത്തൽപ്രകാരം ടൈം മെഷീന് ആവശ്യമായുള്ളത്. ഒപ്പം ലേസറുകളുടെ ഒരു വളയം ഉപയോ​ഗിച്ച് സ്പേസ്ടൈമിനെ (സ്ഥൂലകാലത) അനുകരിച്ച് അവിടെ തമോ​ഗർത്തം സൃഷ്ടിക്കപ്പെടുന്ന ഒരു പ്രതീതിയുണ്ടാക്കുന്നു. ഇത്തരമൊരു സാഹചര്യത്തെ രൂപപ്പെടുത്തിയെടുത്താൽ അത് ടൈം മെഷീനാകുമെന്നാണ് മല്ലറ്റ് അവകാശപ്പെടുന്നത്.

{എന്താണ് സ്ഥൂലകാലത

വസ്തുക്കൾക്ക് ആനുപേക്ഷണീയമായ സ്ഥാനവും ദിശയും ഉളളതും അതിർത്തികളില്ലാത്തതുമായ ത്രിമാനവ്യാപ്തിയാണ് സ്ഥൂലത (Space). സ്ഥൂലതയെ സാധാരണയായി ത്രിമാനമായാണ് കണക്കാക്കപ്പെടുന്നതെങ്കിലും ആധുനിക ഭൗതികശാസ്ത്രജ്ഞർ ഇതിനെ സമയവുമായി ബന്ധപ്പെടുത്തി നിസീമവും (boundless) ചതുർമാനത്തിലുളളതുമായ (four-dimensional) ഒരു തുടർമാനമായാണ് (continuum) കണക്കാക്കുന്നത്. ഇത് സ്ഥൂലകാലത (spacetime) എന്നറിയപ്പെടുന്നു. ഭൗതികപ്രപഞ്ചത്തിന്റെ അടിസ്ഥാന തത്വമായാണ് സ്ഥൂലതയെ കണക്കാക്കുന്നത്.}

Tags: scienceTime TravelTime Travel Machine
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies