ദി ഗ്രേറ്റ് ഇന്ത്യൻ ഹീറോസ്; ഡാലി കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ പ്രശംസിച്ച് അമേരിക്കൻ ഭരണകൂടം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദി ഗ്രേറ്റ് ഇന്ത്യൻ ഹീറോസ്; ഡാലി കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ പ്രശംസിച്ച് അമേരിക്കൻ ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2024, 11:59 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: സിംഗപ്പൂർ പതാകയുള്ള കണ്ടെയ്‌നർ കപ്പൽ ഡാലിയിലെ ഇന്ത്യൻ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെ അഭിനന്ദിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡനും മേരിലാൻഡ് ഗവർണർ വെസ് മൂറും. ‘ ഹീറോസ്’ എന്ന് വിളിച്ചാണ് ഇന്ത്യൻ ജീവനക്കാരെ ഇരുവരും അഭിനന്ദിച്ചത്. ബാൾട്ടിമോർ തുറമുഖത്തിലെ നാലുവരിപ്പാലത്തിൽ കപ്പലിടിച്ചതിനെ തുടർന്ന് പാലം തകർന്നു വീണിരുന്നു. കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന മുന്നറിയിപ്പ് സന്ദേശം കപ്പലിലെ ഇന്ത്യൻ ജീവനക്കാർ നൽകിയതോടെ വൻ ദുരന്തമാണ് ഒഴിവായത്.

നിയന്ത്രണം നഷ്ടപ്പെട്ടതായി മേരിലാൻഡ് ഗതാഗത വകുപ്പിനെ കപ്പലിലെ ജീവനക്കാർ അറിയിച്ചു. ഈ നിർദ്ദേശത്തെ തുടർന്ന് വലിയ ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് പാലം അടച്ചിടാൻ അധികാരികൾ തയ്യാറായി. ഇതോടെ വലിയ ദുരന്തം ഒഴിവാകുകയും നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സാധിക്കുകയും ചെയ്തു. – വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു.

കപ്പൽ പാലത്തിൽ ഇടിക്കുന്നതിന് മുമ്പ് ഗതാഗതം നിർത്തിവയ്‌ക്കാൻ ആവശ്യപ്പെട്ടാണ് കപ്പലിലെ ജീവനക്കാർ മേരിലാൻഡ് അധികൃതർക്ക് മുന്നറിയിപ്പ് നൽകിയത്. നിയന്ത്രണം നഷ്ടപ്പെട്ടെന്ന് അറിയിച്ചതോടെ പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവച്ചിരുന്നു. ഇത് ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാൻ കാരണമായി. ജീവൻ രക്ഷിച്ച ഇവരാണ് യഥാർത്ഥ ഹീറോകളെന്ന് മേരിലാൻഡ് ഗവർണർ വെസ് മൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആയിരം അടി നീളമുള്ള ഡാലി കപ്പൽ ഇന്നലെ പുലർച്ചെ ഒരു മണിയോടടുത്താണ് ബാൽട്ടിമോർ തുറമുഖത്ത് നിന്നും യാത്ര തിരിച്ചത്. കപ്പലിൽ രണ്ട് പൈലറ്റമാരാണുണ്ടായത്. ഇന്ത്യക്കാരായ 22 ജോലിക്കാരും ഉണ്ടായിരുന്നു. ഇവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

 

Tags: “heroes”Maryland Governor Wes Moorejoe baidenIndiaBaltimore bridge collapseIndian Crew
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies