ഐഐടി മദ്രാസിലെ പൂർവ്വ വിദ്യാർത്ഥി മൈക്രോസോഫ്റ്റിന്റെ തലപ്പത്തേക്ക്: ആരാണ് പവൻ ദാവുലൂരി; അറിയാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐഐടി മദ്രാസിലെ പൂർവ്വ വിദ്യാർത്ഥി മൈക്രോസോഫ്റ്റിന്റെ തലപ്പത്തേക്ക്: ആരാണ് പവൻ ദാവുലൂരി; അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2024, 12:20 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: വിൻഡോസും ഇനി ഇന്ത്യക്കാരൻ നയിക്കും. മൈക്രോസോഫ്റ്റ് വിൻഡോസ് ആൻഡ് സർഫേസിന്റെ മേധാവിയായി ഐഐടി മദ്രാസിലെ പൂർവ്വ വിദ്യാർത്ഥിയായ പവൻ ദാവുലൂരിയെ നിയമിച്ചു. സുന്ദർ പിച്ചൈ( ഗൂഗിൾ), സത്യ നാദെല്ല (മൈക്രോസോഫ്റ്റ്) എന്നിവർക്ക് ശേഷം സിലിക്കൺവാലിയിൽ പ്രധാന പദവിയിൽ എത്തുന്ന ഇന്ത്യക്കാരനാണ് ഇദ്ദേഹം. ആമസോണിലേക്ക് ചേക്കേറാൻ മുൻ മേധാവി പനോസ് പനായി രാജിവെച്ച് ഒഴിവിലാണ് പവൻ എത്തുന്നത്. മൈക്രോസോഫ്റ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ച സമയത്താണ് നേതൃമാറ്റം എന്നതും ശ്രദ്ധേയമാണ്.

ആരാണ് പവൻ ദാവുലൂരി…

മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി) നിന്നാണ് പവൻ ബിരുദം നേടിയത്. ഐഐടിയിലെ പഠനത്തിനുശേഷം, 1999-ൽ അമേരിക്കയിലെ മേരിലാൻഡ് സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് സയൻസ് ബിരുദം നേടി. റിലയബിലിറ്റി കോംപോണന്റ് മാനേജരായാണ് മൈക്രോസോഫ്റ്റിൽ കരിയർ ആരംഭിച്ചത്. 23 വർഷത്തിലേറെയായി മൈക്രോസോഫ്റ്റിന്റെ ഭാഗമാണ്.

ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച് 2001-ലാണ് പവൻ മൈക്രോസോഫ്റ്റിന്റെ ഭാഗമായത്.
2005 ൽ അദ്ദേഹം സർഫേസ് ടീമിന്റെ ജനറൽ മാനേജരായി നിയമിതമായി. 2023 ഒക്ടോബറിലാണ്, വിൻഡോസ് + ഡിവൈസസ് ടീമിന്റെ കോർപ്പറേറ്റ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം എത്തിയത്.

 

 

 

Tags: microsoftWindowsPavan Daluri
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies