കൗശിക് ഗംഗോപാധ്യായയുടെ 'ദ മെജോറിറ്റേറിയൻ മിത്ത്' ; സംവാദ പരിപാടിയുമായി ഭാരതീയ വിചാരകേന്ദ്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൗശിക് ഗംഗോപാധ്യായയുടെ ‘ദ മെജോറിറ്റേറിയൻ മിത്ത്’ ; സംവാദ പരിപാടിയുമായി ഭാരതീയ വിചാരകേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2024, 04:18 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കൗശിക് ഗംഗോപാധ്യായയുടെ ഏറ്റവും പുതിയ പുസ്തകമായ ‘ദ മെജോറിറ്റേറിയൻ മിത്ത് ‘ അടിസ്ഥാനമാക്കി ചർച്ച സംഘടിപ്പിച്ച് ഭാരതീയ വിചാരകേന്ദ്രം. മാർച്ച് 30ന് വൈകിട്ട് 6ന് തിരുവനന്തപുരത്ത് സംസ്‌കൃതി ഭവനിലാണ് സംവാദ പരിപാടി നടക്കുന്നത്.

ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള താരതമ്യം ലോകമെമ്പാടും പ്രത്യേകിച്ച് ഭാരതത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നത് ഭൂരിപക്ഷമാണെന്ന് അശാസ്ത്രീയ വിശ്വാസം വ്യാപകമായി പ്രചരിക്കുകയും നിലനിൽക്കുകയും ചെയ്യുന്നു.

ഭൂരിപക്ഷമായതിന്റെ പേരിൽ കുറ്റപ്പെടുത്തലുകൾ കേൾക്കുന്ന വിഭാഗമാണ് ഭാരതത്തിലെ ഹിന്ദുക്കൾ. ‘ഭൂരിപക്ഷവും ന്യൂനപക്ഷവും’ എന്ന പദം ഉപയോഗിച്ചാണ് ന്യൂനപക്ഷങ്ങൾക്കൊപ്പം നിൽക്കുന്ന ഇടതുപക്ഷ പണ്ഡിതന്മാരും ബുദ്ധിജീവികളും ഹിന്ദുക്കളെ കുറ്റപ്പെടുത്തുന്നത്. ഇതെല്ലാം വിശദമായി ചർച്ച ചെയ്യുന്ന പുസ്തകമാണ് കൗശിക് ഗംഗോപാധ്യായയുടെ ഏറ്റവും പുതിയ പുസ്തകമാണ് ‘ദ മെജോറിറ്റേറിയൻ മിത്ത്

പുസ്തകത്തിന്റെ രചയിതാവ് പ്രൊഫ.കൗശിക് ഗംഗോപാധ്യായും ചർച്ചയിൽ പങ്കെടുക്കും, ഇഗ്‌നോ റീജിയണൽ ഡയറക്ടർ ഡോ. ആർ രാജേഷ് ഗംഗോപാധ്യായയുമായി സംവദിക്കും. സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായ കൗശിക് ഗംഗോപാധ്യായ കോഴിക്കോട് ഐഐഎമ്മിലെ പ്രൊഫസറാണ്.

Tags: bharatheeya vichara kendramMajority Mythkaushik gangopadhya
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies