പുറത്താക്കിയ 'കിം​ഗ്" ബാബർ തിരികെവരുന്നു; മൂന്ന് ഫോർമാറ്റിലും നായകനായേക്കും; പാകിസ്താൻ ടീമിൽ പൊട്ടിത്തെറി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പുറത്താക്കിയ ‘കിം​ഗ്” ബാബർ തിരികെവരുന്നു; മൂന്ന് ഫോർമാറ്റിലും നായകനായേക്കും; പാകിസ്താൻ ടീമിൽ പൊട്ടിത്തെറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2024, 04:24 pm IST
FacebookTwitterWhatsAppTelegram

പുറത്താക്കിയ മുൻ നായകനെ തിരികെ കൊണ്ടുവരാൻ പാകിസ്താൻ ക്രിക്കറ്റ് ടീം മാനേജ്മെന്റ്. 2023 ഏകദിന ലോകകപ്പിലെ ദയനീയ തോൽവിക്ക് ശേഷം പുറത്താക്കിയ ബാബർ അസമിനെയാണ് പിസിബി വീണ്ടും ക്യാപ്റ്റനാക്കാൻ പരി​ഗണിക്കുന്നത്. എന്നാൽ പലർക്കും ഈ തീരുമാനത്തോട് താത്പ്പര്യമില്ലെന്നാണ് സൂചന. പുതിയ ക്യാപ്റ്റന്മാർക്ക് കുറച്ചുക്കൂടി സമയം നൽകണമെന്നാണ് അവരുടെ വാദം.

ബാബറിന്റെ പിൻ​ഗാമികളായ ഷാൻ മസൂദിന്റെയും ഷഹീൻ ഷാ അഫ്രീദിയുടെയും പ്രകടനത്തിൽ പുതിയ മാനേജ്മെന്റ് തൃപ്തരല്ല. ഇതാണ് ബാബറിലേക്ക് മടങ്ങാൻ പാകിസ്താനെ പ്രേരിപ്പിക്കുന്നത്. ഷാൻ മസൂദ് നയിച്ച ടെസ്റ്റ് പരമ്പരയിൽ പാകിസ്താൻ ഓസ്ട്രേലിയയോട് തോറ്റമ്പിയിരുന്നു. ഷഹീൻ അഫ്രിദി നയിച്ച ടി20 ടീം ന്യുസിലൻഡിനോട് 4-1ന് പരമ്പര അടിയറവ് വച്ചിരുന്നു. ക്യപ്റ്റനായുള്ള അഫ്രീദിയുടെ അരങ്ങേറ്റ പരമ്പരയായിരുന്നു ഇത്.

പിസിബി മാനേജ്മെന്റ് താരവുമായി സംസാരിക്കുന്നുണ്ടെങ്കിലും ബാബർ അനുകൂല തീരുമാനം പറഞ്ഞിട്ടില്ല. പുതിയ ചെയർമാനുമായി ചർച്ച നടത്തിയ ശേഷമാകും തീരുമാനങ്ങൾ ഔദ്യോ​ഗികമായി പ്രഖ്യാപിക്കുക. മുൻ നായകനുമായി പതിവായി ഉടക്കിട്ടിരുന്ന ചെയർമാൻ സാക്ക അഷ്റഫിനെ മാറ്റി പുതിയ ചെയർമാൻ നിയമിതനായതിന് പിന്നാലെയാണ്  പരിഷ്കരണം.നേരത്തെ ടെസ്റ്റിൽ ക്യാപ്റ്റനായി തുടരാൻ ബാബറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും താരം ഇതിന് വലയിയ താത്പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. പിന്നാലെ ഷാൻ മസൂദിനെ ക്യാപ്റ്റനാക്കിയിരുന്നു.

Tags: Pakistanbabar azamreturnCAPTAINacrossformats
ShareTweetSendShare

More News from this section

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies