നടിയായല്ല, സഹോദരി ആയാണ് നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്; ജയ് ശ്രീറാം വിളികളോടെ കങ്കണയെ സ്വീകരിച്ച് മാണ്ഡി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നടിയായല്ല, സഹോദരി ആയാണ് നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്; ജയ് ശ്രീറാം വിളികളോടെ കങ്കണയെ സ്വീകരിച്ച് മാണ്ഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2024, 04:44 pm IST
FacebookTwitterWhatsAppTelegram

ഷിം​ല: എൻഡിഎ സ്ഥാനാർത്ഥിയും നടിയുമായ കങ്കണ റണാവത്തിന്റെ സ്ഥാനാർത്ഥിത്വം ഏറ്റെടുത്ത് മാണ്ഡിയിലെ ജനങ്ങൾ. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാ​ഗമായി നടന്ന റോഡ്ഷോയ്‌ക്ക് ജയ് ശ്രീറാം വിളികളോടെയാണ് സ്വീകരണം നൽകിയത്.

മാണ്ഡിയിലെ ജനങ്ങളെ കുടുംബമെന്ന് അഭിസംബോധന ചെയ്ത കങ്കണ നടിയോ അഭിനേതാവോ ആയി തന്നെ കാണരുതെന്നും അണികളോട് അഭ്യർത്ഥിച്ചു. സഹോദരിയും മകളുമായാണ് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്, നിങ്ങളെല്ലാവരും എന്റെ കുടുംബമാണ്, കങ്കണ പറഞ്ഞു.

ദേശീയതയുടെ ശബ്ദമായ മാണ്ഡിയുടെ മകൾ, ഇത്തവണ മണ്ഡലത്തെ പ്രതിനിധികരിച്ച് ലോക്സഭയിൽ എത്തുമെന്ന് കങ്കണ മാദ്ധ്യമങ്ങളോട് പറഞ്ഞു. വികസനമാണ് ബിജെപിയുടെ പ്രധാന വിഷയം. മാണ്ഡിയുടെ ഹൃദയവികാരം തെരഞ്ഞെുപ്പിൽ പ്രതിഫലിക്കുമെന്നും എൻഡി സ്ഥാനാർത്ഥി കൂട്ടിച്ചേർത്തു.

കങ്കണ റണാവത്തിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺ​ഗ്രസ് വക്താവ് സുപ്രിയ ഷ്രിനേത് ഇട്ട പോസ്റ്റ വൻ വിവാദത്തിനാണ് വഴിവെച്ചത്. ഇതിന് കൃത്യമായ ഭാഷയിൽ കങ്കണ മറുപടി നൽകിയതൊടെ കോൺ​​ഗ്രസിനെതിരെ മണ്ഡലത്തിൽ വികാരം ആളിക്കത്തി. നടിയെ ആക്ഷേപിക്കാനും സ്ത്രീത്വത്തെ അവഹേളിക്കാനുമുളള ശ്രമത്തിൽ കടുത്ത ജനരോഷമാണ് ഉയർന്നത്. പ്രതിഷേധം ശക്തമായതോടെ സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം കോൺ​ഗ്രസ് പിൻവലിച്ചു.

മാണ്ഡിയിൽ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥിയെന്നതിലുപരി ദേശീയതയിലൂന്നിയ നിലപാടുകളിലൂടെ എക്കാലത്തും ചർച്ചയായിട്ടുള്ള വ്യക്തിയാണ് ബോളിവുഡ് നടി കങ്കണാ റണാവത്ത്.

Tags: ndakankana ranaut
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies