നമ്മുടെ പെൺമക്കളെ സെർവിക്കൽ കാൻസറിൽ നിന്നും സംരക്ഷിക്കണം, അതിനായി വാക്സിൻ കണ്ടെത്തുന്നതാണ് അടുത്ത ദൗത്യം; ബിൽ​ഗേറ്റ്സിനോട് മോദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നമ്മുടെ പെൺമക്കളെ സെർവിക്കൽ കാൻസറിൽ നിന്നും സംരക്ഷിക്കണം, അതിനായി വാക്സിൻ കണ്ടെത്തുന്നതാണ് അടുത്ത ദൗത്യം; ബിൽ​ഗേറ്റ്സിനോട് മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2024, 11:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സെർവിക്കൽ കാൻസറിനെ ചെറുക്കാൻ ഓരോ പെൺകുട്ടികളിലേക്കും വാക്സിനെത്തിക്കുക എന്നുള്ളതാണ് അടുത്ത ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ​ഗേറ്റ്സുമായി നടന്ന കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ. ഇരുവരുടെയും സംഭാഷണത്തിന്റെ പൂർണ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

മൂന്നാം മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ സെർവിക്കൽ കാൻസർ പ്രതിരോധിക്കുന്നതിനായി വാക്സിൻ കണ്ടുപിടിക്കാൻ ഇന്ത്യയിലെ ​ഗവേഷകർക്ക് വേണ്ടി ബജറ്റിൽ തുക വകയിരുത്തുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഭാരതത്തിലെ എല്ലാ പെൺമക്കൾക്കും വാക്സിൻ ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ അർബുദമാണ് സെർവിക്കൽ കാൻസർ. സ്ത്രീകളുടെ സെർവിക്സിൽ (​ഗർഭാശയമുഖം – യോനിയിൽ നിന്ന് ​ഗർഭാശയത്തിലേക്ക് കടക്കുന്ന ഭാ​ഗം) രൂപപ്പെടുന്ന അർബുദത്തെയാണ് സെർവിക്കൽ കാൻസർ എന്ന് വിളിക്കുന്നത്. ലോകാരോ​ഗ്യ സംഘടന പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 2022ൽ മാത്രം രാജ്യത്ത് 14.13 ലക്ഷം പേർക്ക് ഇത് റിപ്പോർട്ട് ചെയ്തിരുന്നു. 9.16 ലക്ഷം പേർ സെർവിക്കൽ കാൻസർ മൂലം മരിക്കുകയും ചെയ്തിട്ടുണ്ട്.

ആ​ഗോളജനതയുടെ ആ​രോ​ഗ്യം ലക്ഷ്യമിട്ടുള്ള ​’ഗ്ലോബൽ-ഹെൽത്ത്’ ഡോണറിലേക്ക് സംഭാവനയായി ലഭിച്ച 600 ദശലക്ഷം യുഎസ് ഡോളർ തുക, സെർവിക്കൽ കാൻസറിനെ ഇല്ലാതാക്കാനുള്ള പോംവഴി കണ്ടെത്തുന്നതിനാണ് വിനിയോ​ഗിക്കുന്നത്. വാക്സിൻ ​ഗവേഷണത്തിന് ആവശ്യമായ ചെലവുകൾ ഇതിലൂടെ വഹിക്കപ്പെടും.

ഇന്ത്യൻ വനിതകളിൽ കാണപ്പെടുന്ന അഞ്ച് പ്രധാന അർബുദങ്ങളിലൊന്നാണ് സെർവിക്കൽ കാൻസർ. സ്തനാർബുദം, അണ്ഡാശയാർബുദം, മലാശയാർബുദം, മൗത്ത് കാൻസർ എന്നിവയാണ് മറ്റുള്ളവ. അതേസമയം പുരുഷന്മാരിൽ കാണപ്പെടുന്ന കാൻസറുകൾ പ്രധാനമായും ശ്വാസകോശം, അന്നനാളം, മലാശയം, വയർ, ഓറൽ കാവിറ്റി എന്നിവയുമായി ബന്ധപ്പെട്ടതാണ്.

Tags: Narendra ModiBILL GATEScervical cancer
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies