ഇസ്രോയെ പുകഴ്ത്തി യൂറോപ്യൻ ബഹിരാകാശ ഏജൻസി; ഭാരതത്തിന്റെ ചാന്ദ്രദൗത്യം അമ്പരപ്പിക്കുന്ന നേട്ടം; എസ്. സോമനാഥിനെ അഭിനന്ദിച്ച് ESA
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്രോയെ പുകഴ്‌ത്തി യൂറോപ്യൻ ബഹിരാകാശ ഏജൻസി; ഭാരതത്തിന്റെ ചാന്ദ്രദൗത്യം അമ്പരപ്പിക്കുന്ന നേട്ടം; എസ്. സോമനാഥിനെ അഭിനന്ദിച്ച് ESA

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2024, 02:22 pm IST
FacebookTwitterWhatsAppTelegram

പാരീസ്: ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഇസ്രോ (ISRO) സമീപകാലത്ത് നടത്തിയ വിജയകരമായ വിക്ഷേപണങ്ങൾക്ക് അഭിനന്ദനങ്ങളറിയിച്ച് യൂറോപ്യൻ ബഹിരാകാശ ഏജൻസി (ESA). ബഹിരാകാശ മേഖലയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ ESA ഡയറക്ടർ ജനറൽ ജോസഫ് അഷ്ബച്ചർ പ്രശംസിച്ചു. ഭാരതത്തിന്റെ ചാന്ദ്ര പര്യവേക്ഷണം അമ്പരപ്പിക്കുന്ന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. പാരീസിൽ വച്ച് നടന്ന 323-ാമത് കൗൺസിൽ യോഗത്തിന് ESA ആതിഥേയത്വം വഹിച്ചതിന് ശേഷമായിരുന്നു പരാമർശം. യോ​ഗത്തിൽ ISROയെ പ്രതിനിധീകരിച്ച് ഇസ്രോ ചെയർമാൻ എസ്. സോമനാഥ് പങ്കെടുത്തിരുന്നു.

അന്താരാഷ്‌ട്ര പങ്കാളികളുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെയും ആഴത്തിലുള്ള സഹകരണം ഉറപ്പുവരുത്തേണ്ടതിന്റെയും പ്രാധാന്യം വളരെ വലുതാണെന്ന് യൂറോപ്യൻ ശാസ്ത്രജ്ഞർ അടിവരയിട്ട് സൂചിപ്പിച്ചു. കൂടാതെ, ബഹിരാകാശ യാത്രികനായ തോമസ് പെസ്‌ക്വെറ്റ് ഇസ്രോ ചെയർമാനുമായും ഇഎസ്എ ഡയറക്ടറുമായും നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള അനുഭവം പങ്കുവച്ചു. ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥിനെ പാരീസിലെ ഇഎസ്എ ആസ്ഥാനത്തേക്ക് സ്വാഗതം ചെയ്യാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ട്. ഇസ്രോയും ESAയും തമ്മിലുള്ള സഹകരണ സാധ്യതകൾ വർദ്ധിപ്പിക്കണമെന്നും ബഹിരാകാശ പ്രയാണം ഒന്നിച്ചാകാമെന്നും അദ്ദേഹം പറഞ്ഞു.

Tags: isroS SomanathESA
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies