ശബ്ദത്തിനും വ്യാജൻ വരുന്നു; 'വോയ്സ് ക്ലോൺ' അവതരിപ്പിച്ച് OpenAI; യഥാർത്ഥ വ്യക്തിയുടെ സ്വരത്തെ 15 സെക്കൻഡ് കൊണ്ട് സൃഷ്ടിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശബ്ദത്തിനും വ്യാജൻ വരുന്നു; ‘വോയ്സ് ക്ലോൺ’ അവതരിപ്പിച്ച് OpenAI; യഥാർത്ഥ വ്യക്തിയുടെ സ്വരത്തെ 15 സെക്കൻഡ് കൊണ്ട് സൃഷ്ടിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2024, 05:08 pm IST
FacebookTwitterWhatsAppTelegram

ശബ്ദത്തിന്റെ ക്ലോൺ വേർഷൻ തയ്യാറാക്കുന്ന വോയ്സ് എഞ്ചിൻ (‘Voice Engine’) അവതരിപ്പിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജെനറേറ്റീവ് കമ്പനിയായ OpenAI. വോയ്സ് അസിസ്റ്റന്റ് ബിസിനസിലും മുന്നേറ്റം നടത്താനുള്ള കമ്പനിയുടെ നീക്കത്തിന്റെ ഭാ​ഗമായാണ് ചാറ്റിജിപിടി ക്രിയേറ്റർ പുതിയ സാങ്കേതികവിദ്യയായ ‘വോയ്സ് ക്ലോൺ’ അവതരിപ്പിച്ചത്. ഏതൊരു വ്യക്തിയുടെയും ശബ്ദത്തിന്റെ ക്ലോൺ (പകർപ്പ്) തയ്യാറാക്കാൻ പുതിയ ടെക്നോളജിക്ക് സാധിക്കും. സുരക്ഷാകാരണങ്ങൾ പരി​ഗണിച്ചാണ് പുതിയ ഫീച്ചർ പൊതുജനങ്ങൾക്കായി റിലീസ് ചെയ്യാത്തതെന്നും കമ്പനി അറിയിച്ചു.

പുതിയ വോയ്സ് എഞ്ചിൻ ടെക്സനോളജി കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു OpenAI അവതരിപ്പിച്ചത്. വെറും 15 സെക്കൻഡ് നേരത്ത ഓഡിയോ സാമ്പിൾ ഉപയോ​ഗിച്ച് വോയ്സ് ക്ലോൺ സൃഷ്ടിക്കാൻ കഴിയുന്നതാണ് പ്രോ​ഗ്രാം. ക്ലോൺ ക്രിയേറ്റ് ചെയ്യേണ്ട ശബ്ദത്തിന് ഉടമ, 15 സെക്കൻഡ് നേരം ശബ്ദം റെക്കോർഡ് ചെയ്യുക. ഇതോടെ വോയ്സ് ക്ലോൺ സൃഷ്ടിക്കപ്പെടുമെന്ന് OpenAI വ്യക്താക്കി.

ഡിജിറ്റൽ യു​ഗത്തിലെ വലിയ മുന്നേറ്റമെന്ന നിലയിൽ വോയ്സ് ക്ലോൺ ടെക്നോളജി ദുരുപയോ​ഗം ചെയ്യപ്പെടാനുള്ള സാധ്യത മുൻനിർത്തിയാണ് നിലവിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കാത്തത്. ഒരാളുടെ ശബ്ദത്തിൽ അയാളറിയാതെ തന്നെ സന്ദേശം ക്രിയേറ്റ് ചെയ്യപ്പെടുന്നത് വലിയ അപകടങ്ങൾ വിളിച്ചുവരുത്തും. പ്രത്യേകിച്ചും ഈ വർഷം നിരവധി രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ അപകട സാധ്യതയേറെയുണ്ടെന്ന്  കമ്പനി വിലയിരുത്തി.

Tags: VoiceOpenAIcloneVoice Engine
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies