സിബിഐ അന്വേഷണം സർക്കാർ അട്ടിമറിക്കുന്നു, ക്ലിഫ് ഹൗസിന് മുന്നിലെ സമരവുമായി മുന്നോട്ട് പോകും; അക്ഷയ് എം.എം മണിയുടെ ചിറകിന് കീഴിൽ: സിദ്ധാർത്ഥിന്റെ പിതാവ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിബിഐ അന്വേഷണം സർക്കാർ അട്ടിമറിക്കുന്നു, ക്ലിഫ് ഹൗസിന് മുന്നിലെ സമരവുമായി മുന്നോട്ട് പോകും; അക്ഷയ് എം.എം മണിയുടെ ചിറകിന് കീഴിൽ: സിദ്ധാർത്ഥിന്റെ പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2024, 11:38 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം സർക്കാർ അട്ടിമറിക്കുന്നുവെന്ന് പിതാവ് ജയപ്രകാശ്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ ഇതുവരെയും തയ്യാറാകുന്നില്ല. ഡൽഹിയിലെത്തിച്ച റിപ്പോർട്ട് കണ്ണിൽ പൊടിയാൻ ചെയ്തതാണ്. 20 ദിവസം കൊണ്ട് തെളിവുനശിപ്പിക്കാൻ വേണ്ടി സർക്കാർ കേസ് അട്ടിമറിച്ചു. സിബിഐ അന്വേഷണം ഇതുവരെയും ഏറ്റെടുത്തിട്ടില്ല. ആഭ്യന്തര വകുപ്പ് സെക്രട്ടറിയാണ് വീഴ്ച വരുത്തിയത്. മുഖ്യമന്ത്രിക്കും ഇതിൽ ഉത്തരവാദിത്തമുണ്ടെന്നും പിതാവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ഡീനിനെതിരെ നടപടിയെടുക്കാൻ മൃഗസംരക്ഷണ വകുപ്പ് ഇതുവരെയും തയ്യാറായിട്ടില്ല. വിസിയുടെ അസിസ്റ്റന്റ് സെക്രട്ടറി ഷീബയുടെ മകനെ സംരക്ഷിക്കാനുള്ള ശ്രമമാണ് ഒരു ഭാഗത്ത് നടക്കുന്നത്. നീതി ലഭിക്കാനായി ക്ലിഫ് ഹൗസിന് മുന്നിൽ സമരമിരിക്കും. മകനെ മർദ്ദിക്കുന്നത് ചിത്രീകരിച്ച പെൺകുട്ടികൾ, വ്യാജ പരാതി കൊടുത്ത ബിൻസി, ഡീൻ, അക്ഷയ് എന്നിവർക്കെതിരെ നടപടിയെടുക്കണം, പെൺകുട്ടികളെ അറസ്റ്റ് ചെയ്യുകയും വേണം. ബിൻസിയുടെ അമ്മ കമ്മീഷണർ ഓഫീസിലെ ഉദ്യോഗസ്ഥയാണ്. എം.എം മണിയുടെ ചിറകിന് കീഴിലാണ് അക്ഷയ് ഇരിക്കുന്നത്. മകന്റെ മൃതദേഹം ഡീൻ താഴെയിറക്കുന്നത് കണ്ട പാചകക്കാരനെ നാടുകടത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഇവരെ പ്രതി ചേർത്ത് നടപടിയെടുത്തില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകും. സർക്കാർ കൊള്ളരുതായ്മ കാണിക്കുന്നത് കൊണ്ടാണ് മറ്റുള്ളവരുടെ അടുത്തേയ്‌ക്ക് പോയത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ അടുത്തേയ്‌ക്ക് പോയാൽ അവരെന്നെയും ചിലപ്പോൾ കൊല്ലുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: CBIkerala governmentfatherpookode veterinary collegeSidharth Murder
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies