വാർണർ ഒരുക്കിയ തട്ടകത്തിൽ അടിച്ചുതകർത്ത് പന്ത്; ചെന്നൈക്കെതിരെ ഡൽഹിക്ക് മികച്ച സ്കോ‍ർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വാർണർ ഒരുക്കിയ തട്ടകത്തിൽ അടിച്ചുതകർത്ത് പന്ത്; ചെന്നൈക്കെതിരെ ഡൽഹിക്ക് മികച്ച സ്കോ‍ർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2024, 09:37 pm IST
FacebookTwitterWhatsAppTelegram

വിശാഖപട്ടണം: ചെന്നൈ ബൗളർമാർ ആദ്യമായി വെല്ലുവിളി നേരിട്ട മത്സരത്തിൽ ഡൽഹിക്ക് മികച്ച സ്കോർ. ഡൽഹി മുൻനിരയാകെ അവസരത്തിനൊത്ത് ഉയർന്നതോടെ നിശ്ചിത ഓവറിൽ 191 റൺസാണ് പന്തും സംഘവും ചെന്നൈക്ക് മുന്നിലുയർത്തിയത്. തിരിച്ചുവരവിലെ ആദ്യ അർദ്ധശകം കുറിച്ച പന്ത് നിറഞ്ഞാടിയ മത്സരത്തിൽ ഡൽഹിക്ക് അടിത്തറ പാകിയത് വാർണറുടെ ഇന്നിംഗ്സായിരുന്നു.

35 പന്തിൽ 52 റൺസ് നേടിയ വാർണറും സഹ ഓപ്പണർ പൃഥ്വി ഷായും ചേർന്ന് 93 റൺസിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. ഇത് പൊളിക്കാൻ ചെന്നൈയ്‌ക്ക് 9ാം ഓവഡ വരെ കാത്തിരിക്കേണ്ടിവന്നു. 43 റൺസെടുത്ത ഷായെ ജഡേജ ധോണിയെട കൈകളിലെത്തിച്ചു. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ പന്ത് മെല്ലെ തുടങ്ങി പിന്നീട് കത്തിക്കയറുകയായിരുന്നു.

മുസ്തഫിസൂറിനെ റിവേഴ്സിപ്പിന് ശ്രമിച്ച വാർണറെ അത്യുഗ്രൻ ക്യാച്ചിലൂടെ പതിരാന പുറത്താക്കുകയായിരുന്നു. താെട്ടടുത്ത പന്തുകളിൽ മാർഷിന്റെയും സ്റ്റബ്സിന്റെയും കുറ്റി പിഴുത പതിരാന ഡൽഹിയെ വിറപ്പിച്ചെങ്കിലും പന്ത് സ്കോറിംഗിന് വേഗം നൽകി. ദീപക് ചഹർ തല്ലുവാങ്ങിയപ്പോൾ മുസ്തഫിസൂറും ഇന്ന് അധികം റൺസ് വിട്ടുനൽകി. രവീന്ദ്ര ജഡേജ മുസ്തഫിസൂർ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചപ്പോൾ പതിരാനയ്‌ക്ക് മൂന്ന് വിക്കറ്റ് കിട്ടി. മിച്ചൽ മാർഷ്(18), സ്റ്റബ്സ്(0), എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ.

 

Tags: DelhiChennaifirstInningsCapitalssuperkings
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies