ഖുറാൻ കത്തിച്ച് ഇസ്ലാമിസ്റ്റുകളുടെ കണ്ണിലെ കരടായി മാറിയ ഇറാഖി; എക്സ്-മുസ്ലീം സൽവാൻ മോമികയെ മരിച്ചനിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഖുറാൻ കത്തിച്ച് ഇസ്ലാമിസ്റ്റുകളുടെ കണ്ണിലെ കരടായി മാറിയ ഇറാഖി; എക്സ്-മുസ്ലീം സൽവാൻ മോമികയെ മരിച്ചനിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 04:54 pm IST
FacebookTwitterWhatsAppTelegram

ഒസ്ലോ: ഖുറാൻ കത്തിച്ചുള്ള പ്രതിഷേധങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ എക്സ്-മുസ്ലീം സൽവാൻ സബാഹ് മട്ടി മോമികയെ നോർവേയിൽ മരിച്ചനിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. 37കാരനായ മോമിക ഇറാഖി അഭയാർത്ഥിയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വീഡനിൽ കഴിയുന്ന മോമിക സ്റ്റോക്ക്ഹോമിൽ ഖുറാൻ കത്തിച്ചുള്ള പ്രതിഷേധങ്ങളിൽ സജീവമായതിന് പിന്നാലെ ഇറാഖ് ഭരണകൂടത്തിന്റെ ഉൾപ്പടെ നോട്ടപ്പുള്ളിയായി മാറിയിരുന്നു.

സ്വീഡനിൽ കഴിഞ്ഞിരുന്ന മോമിക കഴിഞ്ഞയിടെയായിരുന്നു നോർവേയിലേക്ക് കടന്നത്. മോമിക മരിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇസ്ലാം മതത്തെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്ന മോമിക മതംവിട്ടയാളാണ്. സ്വീഡനിലെ തെരുവുകളിൽ മോമിക പലപ്പോഴായി നടത്തിയ പ്രതിഷേധങ്ങൾ വിവിധ ഇസ്ലാമിക രാജ്യങ്ങളെ പ്രകോപിപ്പിച്ചിരുന്നു.

സ്വീഡന് നാറ്റോ അം​ഗത്വം ലഭിക്കാൻ വൈകിയതിന് കാരണം മോമികയാണെന്നാണ് റിപ്പോർട്ടുകൾ. നാറ്റോ അംഗമായ തുർക്കിയിൽ മോമികയുടെ പ്രതിഷേധങ്ങൾ വലിയ രീതിയിൽ കുപ്രചാരം നേടിയിരുന്നു. ഇതോടെ സ്വീഡന്റെ നിഷ്ക്രിയത്വത്തിൽ അതൃപ്തി പ്രകടിപ്പിച്ച മറ്റൊരു നാറ്റോ അം​ഗരാജ്യമായ തുർക്കി സ്റ്റോക്ക്ഹോമിനെ വീറ്റോ ചെയ്ത് അസ്വാരസ്യം വെളിവാക്കി.

2023 ജൂണിൽ ഈദ് ദിവസമായിരുന്നു മോമിക ഇസ്ലാമിസ്റ്റുകളുടെ കണ്ണിലെ കരടായി മാറിയത്. സ്റ്റോക്ക്ഹോമിലെ മസ്ജിദിന് മുന്നിൽ വച്ച് ഈദ് ദിനം ഖുറാൻ കത്തിച്ച് പ്രതിഷേധിക്കുന്ന മോമികയുടെ വീഡിയോ സുഹൃത്ത് പകർത്തുകയും ഇത് സമൂഹമാദ്ധ്യങ്ങളിൽ വൈറലാവുകയുമായിരുന്നു.

Tags: IRANNORWAYswedenQuranEX-Muslim
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies