ചായ കുടിച്ച് കൈ വീശി കാണിക്കുന്ന നേതാവല്ല ഇത്; ചായയുണ്ടാക്കി നൽകുന്ന നേതാവ്; വൈറലായി വീഡിയോ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചായ കുടിച്ച് കൈ വീശി കാണിക്കുന്ന നേതാവല്ല ഇത്; ചായയുണ്ടാക്കി നൽകുന്ന നേതാവ്; വൈറലായി വീഡിയോ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 04:53 pm IST
FacebookTwitterWhatsAppTelegram

രാജ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂടിലാണ്. ഉയർന്ന താപനിലയെ അവഗണിച്ചും നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമ്പോൾ ബിജെപിയും ജനസമ്പർക്ക പരിപാടികളുടെ തിരക്കിലാണ്. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനുമാണ് ജനസമ്പർക്ക പരിപാടികൾ പ്രാധാന്യം നൽകുന്നത്. പ്രചാരണത്തിനിറങ്ങുമ്പോൾ ഏതെങ്കിലും ചായക്കടയിൽ കയറി ചായയും കുടിച്ച് കയ്യും വീശി ഇറങ്ങി പോവുന്ന നേതാക്കൾ ഇന്ന് പതിവ് കാഴ്ചയാണ്. എന്നാൽ അതിൽ നിന്നെല്ലാം വിഭിന്നമായി ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുകയാണ് ഗൊരഖ്പൂർ മണ്ഡലത്തിലെ ബിജെപി എംപി രവി കിഷൻ.

സാധാരണ ഒരു ചായയും കുടിച്ച് ജനങ്ങളെ നോക്കി ചിരിച്ച് കയ്യും വീശി ഇറങ്ങി പോവുന്ന നേതാവല്ല അദ്ദേഹം. എല്ലാ തവണയും അദ്ദേഹത്തിനായി ചായയുണ്ടാക്കി നൽകുന്ന ചായക്കടക്കാരന് ഇപ്പോൾ അദ്ദേഹം ചായയുണ്ടാക്കി നൽകിയിരിക്കുകയാണ്. ഇതിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

#WATCH | Lok Sabha elections 2024 | BJP sitting MP and candidate from Gorakhpur, Ravi Kishan prepared tea at a shop in his constituency earlier today, as part of ‘Jan Sampark Abhiyan’. pic.twitter.com/DlhdzQroEM

— ANI (@ANI) April 2, 2024

ഗൊരഖ്പൂരിലെ ഒരു ചായക്കടയിലേക്ക് കയറി ചെന്ന അദ്ദേഹത്തെ അണികളും കടയിലുണ്ടായിരുന്നവരും സ്വാഗതം ചെയ്തു. എന്നാൽ എല്ലാ തവണയും ചായയുണ്ടാക്കി തരുന്ന ചായക്കടക്കാരന് ഒരു സമ്മാനമെന്നോളം അദ്ദേഹത്തിന്റെ കയ്യാലുണ്ടാക്കിയ ചായയായിരുന്നു സമ്മാനിച്ചത്. ജനങ്ങളുടെ ക്ഷേമത്തിനായി ഗൊരഖ്പൂർ മണ്ഡലത്തിൽ തന്നെ മത്സരിക്കാൻ സാധിക്കുന്നതിന്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചു. ജനങ്ങളുമായി സംവദിച്ച ശേഷമാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചത്.

Tags: GORAKHPURKishan Ravi
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies