ഭൂമിയുടെ അകക്കാമ്പിൽ ഭീമൻ സമുദ്രം; 700 കി.മീ താഴെ സ്പോഞ്ചിന് സമാനമായ പാറയ്ക്കുള്ളിൽ വെള്ളമുണ്ടെന്ന് ശാസ്ത്രലോകം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭൂമിയുടെ അകക്കാമ്പിൽ ഭീമൻ സമുദ്രം; 700 കി.മീ താഴെ സ്പോഞ്ചിന് സമാനമായ പാറയ്‌ക്കുള്ളിൽ വെള്ളമുണ്ടെന്ന് ശാസ്ത്രലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2024, 07:26 pm IST
Facebook
Twitter
WhatsAppTelegram

ചില ശാസ്ത്രീയ കണ്ടെത്തലുകൾ കൗതുകത്തിന്റെ മുൾമുനയിൽ നമ്മെയെത്തിക്കാറുണ്ട്. ഭീമൻ തമോ​ഗർത്തങ്ങൾ മുതൽ ആർട്ടിഫിഷ്യൽ സൂര്യനെ സൃഷ്ടിച്ച സൗത്ത് കൊറിയൻ ഫ്യൂഷൻ റിയാക്ടർ വരെ ലോകം ഇപ്പോഴും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു. ഇന്റർനെറ്റ് ലോകത്ത് നിലവിൽ തരം​ഗമായിക്കൊണ്ടിരിക്കുന്ന പുതിയ ശാസ്ത്രവാർത്ത ഭൂമിയുടെ അകക്കാമ്പിൽ സ്ഥിതിചെയ്യുന്ന സമുദ്രമാണ്.

ഭൗമോപരിതലത്തിൽ നിന്നും 700 കിലോമീറ്റർ താഴെയുള്ള ഭീമൻ കല്ലിനുള്ളിലാണ് ഈ സമുദ്രമുള്ളത്. ringwoodite എന്ന് ശാസ്ത്രലോകം വിശേഷിപ്പിക്കുന്ന ഈ പാറ ഒരു ജലസംഭരണിക്ക് സമാനമായി പ്രവർത്തിക്കുന്നു. ഭൂമിയിലെ ഉപരിതലത്തിലുള്ള ആകെ സമുദ്രജലത്തിന്റെ മൂന്നിരട്ടിയാണ് പാറയ്‌ക്കുള്ളിലെ വെള്ളമെന്നാണ് കണ്ടെത്തൽ.

‘Dehydration melting at the top of the lower mantle’ എന്ന പേരിൽ അവതരിപ്പിച്ച ശാസ്ത്രറിപ്പോർട്ടിലാണ് ഇക്കാര്യത്തെക്കുറിച്ച് പരാമർശിക്കുന്നത്. ഭൂ​ഗർഭ ജലസംഭരണിയായി കണക്കാക്കുന്ന ringwooditeന്റെ മറ്റ് സവിശേഷതകളും പ്രബന്ധത്തിൽ വിശദമാക്കുന്നു. ഇവാൻസ്റ്റോണിൽ സ്ഥിതിചെയ്യുന്ന നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലാണ് ഈ ​ഗവേഷക പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഭൗമോപരിതലത്തിലെ സമുദ്രങ്ങൾക്ക് അകക്കാമ്പിലെ ജലസംഭരണിയുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ജലത്തെ സ്വാംശീകരിക്കുന്ന സ്പോഞ്ചിന് സമാനമായ പാറയാണ് ringwoodite. ഇത് ഹൈഡ്രജൻ മൂലകത്തെ ആകർഷിക്കുകയും ചെയ്യുന്നതായി ജിയോളജിസ്റ്റ് സ്റ്റീവ് ജാകോബ്സെൻ വ്യക്തമാക്കി. ​ringwoodite സംബന്ധിച്ച് ഗവേഷണം നടത്തിയ സംഘത്തിലെ പ്രധാനിയാണ് സ്റ്റീവ്. ഭൂമിയിലെ സമുദ്രങ്ങളുടെ ഉത്ഭവം ഒരുപക്ഷെ ഭൂമിയുടെ ഉൾക്കാമ്പിൽ നിന്നാകാമെന്നാണ് ഗവേഷക സംഘത്തിന്റെ വിലയിരുത്തൽ.

Tags: earthOceanDiscovery
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies