വന്യജീവി ആക്രമണ നഷ്ടപരിഹാര തുകയുടെ 'ക്രെഡിറ്റ്' എടുക്കാൻ ശ്രമിച്ച് മന്ത്രി വീണാ ജോർജ്; വാദങ്ങൾ പൊളിച്ചടുക്കി അനിൽ കെ. ആന്റണി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വന്യജീവി ആക്രമണ നഷ്ടപരിഹാര തുകയുടെ ‘ക്രെഡിറ്റ്’ എടുക്കാൻ ശ്രമിച്ച് മന്ത്രി വീണാ ജോർജ്; വാദങ്ങൾ പൊളിച്ചടുക്കി അനിൽ കെ. ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2024, 04:22 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വന്യമൃ​ഗ ആക്രമണങ്ങൾക്ക് നഷ്ടപരിഹാരമായി കേന്ദ്രസർക്കാർ നൽകുന്ന തുക സംസ്ഥാന സർക്കാരിന്റേതെന്ന് വാദിച്ച് മന്ത്രി വീണാ ജോർജ്. വന്യജീവി ദുരന്ത നിവാരണത്തിനായി, കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ് ദുരന്തവാഹകർക്ക് നൽകുന്ന 10 ലക്ഷം രൂപയെ ചൊല്ലിയായിരുന്നു മന്ത്രിയുടെ അവകാശവാദം. എന്നാൽ, ഈ ഫണ്ട് കേന്ദ്രസർക്കാർ പദ്ധതിയിൽ ഉൾപ്പെടുന്നതാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പത്തനംതിട്ട എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ. ആന്റണി.

പത്തനംതിട്ട തുലാപ്പള്ളിയിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തിന് നഷ്ടപരിഹാര തുക അനുവദിച്ചതുമായി ബന്ധപ്പെട്ടായിരുന്നു വീണാ ജോർജ്ജിന്റ തർക്കം. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ കേന്ദ്രസർക്കാർ നൽകുന്നതാണ്. പദ്ധതിപ്രകാരം എല്ലാ സംസ്ഥാനങ്ങൾക്കും പണം ലഭിക്കും. അടിയന്തര സാഹചര്യത്തിൽ നഷ്ടപരിഹാര തുക നൽകേണ്ടി വന്നാൽ, നേരത്തെ കേന്ദ്രസർക്കാർ നൽകിയിട്ടുള്ള വനം വന്യജീവി ഫണ്ടിൽ നിന്നും പണം കണ്ടെത്തി, സംസ്ഥാന സർക്കാർ പണം കൈമാറേണ്ടതാണ്.

ഇങ്ങനെ കൈമാറിയ തുക കേന്ദ്രസർക്കാരിന്റെ ഫണ്ട് ലഭിക്കുമ്പോൾ തിരികെ നൽകുകയും ചെയ്യും. എന്നാൽ, ഈ പണം പൂർണമായും നൽകുന്നത് കേരള സർക്കാരിന്റേതാണെന്നായിരുന്നു വീണാ ജോ‍ർജിന്റെ വാദം.

‘വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്ന വ്യക്തിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് സംസ്ഥാന സർക്കാരിന്റെ തീരുമാനമായിരുന്നു. അതിന് കേന്ദ്ര സർക്കാരിന്റെ പിന്തുണയില്ല. കേരളത്തിന് ഒരു രൂപ പോലും കേന്ദ്രത്തിൽ നിന്നും ഈ വിഷയത്തിൽ ലഭിക്കുന്നില്ല. വന്യജീവി സങ്കേതങ്ങളുടെ സംരക്ഷണത്തിനായാണ് കേന്ദ്രസർക്കാർ പണം തരുന്നത്. അതിൽ ഏറ്റവും അവസനാത്തേത് മാത്രമാണ് നഷ്ടപരിഹാരം. അത് ചെറിയൊരു തുകയാണ്. പക്ഷെ, കേരളം രണ്ട്, മൂന്ന് വർഷങ്ങൾക്ക് മുമ്പ് തീരുമാനിച്ച തുകയാണ് കൊടുക്കുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം വീണാ ജോ‍ർ‌ജ് പറഞ്ഞത്.

ആരോ​ഗ്യമന്ത്രിയുടെ വാദങ്ങൾ തികച്ചും പൊള്ളയാണെന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ ആന്റണി പ്രതികരിച്ചു. ആകെയുള്ള 10 ലക്ഷം രൂപ കേന്ദ്ര സർക്കാരിന്റേതാണെന്ന് എല്ലാവർക്കും അറിയാമെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags: veena georgeANIL ANTONY
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies