ചൈന ഉൾപ്പടെ ഏഷ്യയുടെ സിംഹഭാ​ഗത്ത് പ്രതിരോധം തീർക്കും; 'അഗ്നി പ്രൈമിന്റെ' പരീക്ഷ​ണ വിക്ഷേപണം വിജയം; അഭിനന്ദിച്ച് പ്രതിരോധമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈന ഉൾപ്പടെ ഏഷ്യയുടെ സിംഹഭാ​ഗത്ത് പ്രതിരോധം തീർക്കും; ‘അഗ്നി പ്രൈമിന്റെ’ പരീക്ഷ​ണ വിക്ഷേപണം വിജയം; അഭിനന്ദിച്ച് പ്രതിരോധമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 05:55 am IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: പുതു തലമുറ ബാലിസ്റ്റിക് മിസൈലായ ‘അഗ്നി പ്രൈമിന്റെ’ പരീക്ഷ​ണ വിക്ഷേപണം വിജയം. ഒഡിഷ തീരത്തെ അബ്ദുൾ കലാം ദ്വീപിൽ നിന്നായിരുന്നു മിസൈൽ വിക്ഷേപണം.

എല്ലാ വിധ ലക്ഷ്യങ്ങളും കൈവരിക്കാൻ അ​ഗ്നി പ്രൈമിന് സാധിച്ചതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ചീഫ് ഓഫ് സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ്, ഡിആർഡിഒയിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഇന്ത്യൻ ആർമി എന്നിവർ പരീക്ഷണ വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ചു.

പുതുതലമുറ മിസൈലിന് പിന്നിൽ പ്രവർത്തിച്ച ഡിആർഡിഒ, എസ്എഫ്‌സി, സായുധ സേന എന്നിവയെ പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് അഭിനന്ദിച്ചു. സൈന്യത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നതിൽ അ​ഗ്നി പ്രൈമിന് സുപ്രധാന പങ്ക് വഹിക്കാനാകുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

പരമാവധി 1,000 മുതൽ 2,000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള രണ്ട് ഘട്ടങ്ങളുള്ള കാനിസ്റ്ററൈസ്ഡ് മിസൈലാണ് ‘അഗ്നി പ്രൈം’ അഥവ ‘അഗ്നി-പി’ അ​ഗ്നി പരമ്പരയിലെ പുതിയ മിസൈൽ. 5,000 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട് ഇതിന്. ചൈനയുടെ വടക്കേയറ്റവും യൂറോപ്പിലെ ചില പ്രദേശങ്ങളും ഉൾപ്പെടെ ഏതാണ്ട് ഏഷ്യ മുഴുവൻ തന്നെ പ്രതിരോധം തീർക്കാൻ അ​ഗ്നി പ്രൈമിന് സാധിക്കുന്നു.

അ​ഗ്നി പരമ്പരയിലെ ഏറ്റവും ഭാരം കുറഞ്ഞ മിസൈലാണിത്. അ​ഗ്നി-3നെ അപേക്ഷിച്ച് പകുതി ഭാരം മാത്രമാണ് ഇതിനുള്ളത്. ‌വെടിയുണ്ടകൾ സംഭരിച്ച് വയ്‌ക്കുന്നതിനാൽ തന്നെ ഇവ റോഡ്, റെയിൽ മാർ​ഗമൊക്കെ എത്തിക്കാനും കൂടുതൽ നേരം സൂക്ഷിച്ച് വയ്‌ക്കാനും സാധിക്കുന്നു. വളരെ കുറച്ച് സമയം മാത്രമാണ് ഇതിന്റെ വിക്ഷേപണത്തിനായി ആവശ്യമുള്ളൂ.

Tags: rajnath singhagni primeAgni-PAbdul Kalam Island
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies