ശിവ ഭക്തയായ ഞാൻ മദീനയിലെത്തി; അതിന് സഹായിച്ചത് ഗൾഫ് രാജ്യങ്ങളുമായുളള പ്രധാനമന്ത്രിയുടെ ബന്ധമാണ്; ബിഗ് ഇന്റർവ്യൂവിൽ സ്മൃതി ഇറാനി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശിവ ഭക്തയായ ഞാൻ മദീനയിലെത്തി; അതിന് സഹായിച്ചത് ഗൾഫ് രാജ്യങ്ങളുമായുളള പ്രധാനമന്ത്രിയുടെ ബന്ധമാണ്; ബിഗ് ഇന്റർവ്യൂവിൽ സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 05:03 pm IST
FacebookTwitterWhatsAppTelegram

വയനാട്: ഗൾഫ് രാജ്യങ്ങളുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബന്ധമാണ് മദീനയിലേക്കുളള യാത്രാ നടപടികൾ എളുപ്പത്തിലാക്കിയതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഹജ്ജ് യാത്ര സൗകര്യങ്ങൾ ഒരുക്കുന്നതിനായാണ് വി മുരളീധരനും താനുമടങ്ങുന്ന ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി സംഘം സൗദി അറേബ്യയിലെത്തിയത്. മദീന സന്ദർശിച്ചതിൽ അതീവ സന്തോഷവതിയാണ് താനെന്നും സ്മൃതി ഇറാനി പറഞ്ഞു. ജനം ടിവിയുടെ ദ ബിഗ് ഇന്റർവ്യൂവിൽ ചീഫ് എഡിറ്റർ പ്രദീപ് പിള്ളയുമായി സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.

സന്ദർശനത്തിൽ എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു സന്തോഷം കൂടിയുണ്ട്. ദൈവം ആഗ്രഹിക്കുമ്പോൾ മാത്രമേ ദൈവത്തിന് അടുത്തെത്താൻ സാധിക്കുകയുളളൂ. അങ്ങനെ ദൈവം ആഗ്രഹിച്ചത് കൊണ്ടാണ് ശിവ ഭക്തയായ ഞാൻ മദീനയിലെത്തിയത്. വ്യക്തിപരമായി അതെനിക്ക് ഒരുപാട് സന്തോഷം നൽകുന്നുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയക്ഷി ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി,വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ന്യൂനപക്ഷകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി നിരുപമ കോട്രു എന്നിവർ മദീനയിൽ സന്ദർശനം നടത്തിയത്. ഉഹുദ് പർവതത്തിലും ആദ്യ മുസ്ലീം പള്ളിയായ ഖുബ മസ്ജിദിലും ഇന്ത്യൻ സംഘം സന്ദർശനം നടത്തിയിരുന്നു. അമുസ്ലിങ്ങളെ അപൂർവ്വമായി മാത്രമേ മദീന സന്ദർശിക്കാൻ അനുവദിക്കാറൂള്ളൂ. ഇസ്ലാമിക ചരിത്രവുമായി ഇഴചേർന്ന് കിടക്കുന്ന പുണ്യസ്ഥലങ്ങളിലേക്ക് തങ്ങളെ നയിച്ച സൗദി ഭരണകൂടത്തിന്റെ നിലപാട്, ഭാരതത്തിന്റെ സാംസ്‌കാരിക- ആധ്യാത്മിക സംഭാവനക്കുള്ള അംഗീകാരം കൂടിയാണെന്ന് സന്ദർശന വേളയിൽ മന്ത്രിമാർ പറഞ്ഞിരുന്നു. സൗദി ഭരണകൂടത്തിന്റെ ക്ഷണം സ്വീകരിച്ചാണ് കേന്ദ്രസംഘം മദീനയിലെത്തിയത്.

 

 

 

 

Tags: Narendra ModiPREMIUMSmriti IraniMadinah
ShareTweetSendShare

More News from this section

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies