ആധികാരികം..! ഹൈദരാബാദിൽ ഉദിച്ചുയർന്ന് സൺറൈസേഴ്സ്; ചെന്നൈക്ക് രണ്ടാം തോൽവി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആധികാരികം..! ഹൈദരാബാദിൽ ഉദിച്ചുയർന്ന് സൺറൈസേഴ്സ്; ചെന്നൈക്ക് രണ്ടാം തോൽവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 11:04 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈയെ സമ്പൂർണ മേഖലയിലും നിഷ്പ്രഭമാക്കി സീസണിലെ രണ്ടാം ജയം സ്വന്തമാക്കി പാറ്റ് കമ്മിൻസിന്റെ സൺറൈസേഴ്സ് ഹൈദരാബാദ്. ചെന്നൈ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം 11 പന്ത് ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. അഭിഷേക് ശർമ്മയുടെ കൗണ്ടർ അറ്റാക്കോടെയാണ് ഹൈദരാബാദ് ഇന്നിം​ഗ്സ് ആരംഭിച്ചത്. 12 പന്തിൽ 37 റൺസടിച്ച താരം സൺറൈസേഴ്സിന് ആശിച്ച തുടക്കമാണ് സമ്മാനിച്ചത്. ട്രാവിസ് ഹെഡുമായി ചേർന്ന് ആദ്യ വിക്കറ്റിൽ 46 റൺസിന്റെ കൂട്ടുക്കെട്ടാണ് ഉയർത്തിയത്. പിന്നാലെ ക്രീസിലെത്തിയ എയ്ഡൻ മാർക്രവും ആക്രണം അഴിച്ചുവിട്ടതോടെ ചെന്നൈക്ക് മറുപടിയുണ്ടായിരുന്നില്ല.

ഹെഡും മാർക്രവും ചേർന്ന് ചെന്നൈ ബൗളർമാരെ തല്ലിയൊതുക്കി. 42 പന്തിൽ 60 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ സഖ്യം വേർ പിരിഞ്ഞത്. 31 റൺസുമായി ഹെഡ് ആദ്യം വീണു. 13-ാം ഓവറിൽ അർദ്ധ സെഞ്ച്വറിയുമായി മാർക്രം കളം വിടുമ്പോൾ ഹൈദരാബാദ് ജയം ഉറപ്പിച്ചിരുന്നു.

ഷഹബാസ് അഹമ്മദ്(18), ഹെന്റിച്ച് ക്ലാസൻ(10),നിതീഷ് റെഡ്ഡി(14) എന്നിവർക്ക് ജയം അനായസമാക്കുക എന്ന ജോലി മാത്രമെ ഉണ്ടായിരുന്നുള്ളു. ഇംപാക്ട് പ്ലെയറായി എത്തി ഓരോവർ എറിഞ്ഞ മുകേഷ് ചൗദരി 27 റൺസാണ് വിട്ടുനൽകിയത്. ദീപ് ചഹർ,മഹീഷ് തീക്ഷണ എന്നിവർ ഓരോ വിക്കറ്റ് വീതം നേടിയപ്പോൾ മോയിൻ അലിക്ക് രണ്ടുവിക്കറ്റ് ലഭിച്ചു.

Tags: CHENNAI SUPER KINGSHyderabadSixbeatswicketsSunrisers
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies