വിവാദങ്ങൾക്കൊടുവിൽ! മനുഷ്യാവകശ കമ്മീഷൻ തലപ്പത്തേക്ക് ഇല്ല; നിയമനം വേണ്ടെന്ന് വച്ച് ജസ്റ്റിസ് എസ്. മണികുമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവാദങ്ങൾക്കൊടുവിൽ! മനുഷ്യാവകശ കമ്മീഷൻ തലപ്പത്തേക്ക് ഇല്ല; നിയമനം വേണ്ടെന്ന് വച്ച് ജസ്റ്റിസ് എസ്. മണികുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2024, 12:29 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് എസ്. മണികുമാർ. വ്യക്തിപരമായ അസൗകര്യം ഉണ്ടെന്നാണ് വിശദീകരണം. കഴിഞ്ഞ ദിവസം എസ്. മണികുമാറിന്റെ നിയമനം സംബന്ധിച്ച് സംസ്ഥാന സർക്കാർ നൽകിയ ശുപാർശ ഗവർണർ അംഗീകരിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വിയോജനകുറിപ്പ് നൽകിയതിനെ തുടർന്ന് ഏറെ നാളായി നിയമന ശുപാർശയിൽ തീർപ്പ് കൽപ്പിച്ചിരുന്നില്ല. എന്നാൽ ഒടുവിൽ ഗവർണർ അംഗീകാരം നൽകിയപ്പോൾ സ്ഥാനമേറ്റെടുക്കാൻ തയ്യാറല്ലെന്ന് നിലപാടറിയിക്കുകയായിരുന്നു ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ.

ഹൈക്കോടതിയിൽ നിന്ന് വിരമിച്ച സമയത്ത് മണികുമാറിന് നൽകിയ യാത്രയയപ്പായിരുന്നു വിവാദങ്ങൾക്ക് തുടക്കമിട്ടത്. ചീഫ് ജസ്റ്റിസ് വിരമിക്കുമ്പോൾ സാധാരണയായി ഫുൾകോർട്ട് റഫറൻസ് മാത്രമാണ് ഉണ്ടാകുക എന്നിരിക്കെ സർക്കാർ വക യാത്രയയപ്പ് സൽക്കാരം നൽകിയത് വലിയ വിമർശനങ്ങൾക്കിടയാക്കി. മുഖ്യമന്ത്രിയും മറ്റ് മന്ത്രിസഭാം​ഗങ്ങളും ചേർന്നായിരുന്നു യാത്രയയപ്പ് നൽകിയത്. സംസ്ഥാന ചരിത്രത്തിൽ ഇതുവരെ നടന്നിട്ടില്ലാത്ത സംഭവമാണെന്ന് ഇതോടെ ആരോപണമുയർന്നു. ഈ സാഹചര്യത്തിൽ ജസ്റ്റിസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിയമിക്കുന്നതിൽ അതൃപ്തി രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് കത്തയച്ചതോടെയാണ് ശുപാർശ അം​ഗീകരിക്കാൻ വൈകിയത്. ഒടുവിൽ മാസങ്ങൾക്ക് ശേഷം ​ഗവർണർ നിയമനം അം​ഗീകരിച്ചെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാനം വേണ്ടെന്ന് വച്ചിരിക്കുകയാണ് എസ്. മണികുമാർ.

Tags: human rights commisionS MANIKUMAR
ShareTweetSendShare

More News from this section

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies