അനീതിക്കെതിരെ പോരാടി വിജയിച്ച് അ'നിത; മുട്ടുമടക്കി സർക്കാർ; ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും നിയമിച്ച് ഉത്തരവിറക്കി
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അനീതിക്കെതിരെ പോരാടി വിജയിച്ച് അ’നിത; മുട്ടുമടക്കി സർക്കാർ; ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും നിയമിച്ച് ഉത്തരവിറക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2024, 11:35 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം; ഐസിയു പീഡനക്കേസിൽ അതിജീവിതയ്‌ക്ക് അനുകൂലമായി മൊഴി നൽകിയതിന്റെ പേരിൽ സ്ഥലം മാറ്റിയ സീനിയർ നഴ്‌സിംഗ് ഓഫീസർ പിബി അനിതയെ കോഴിക്കോട് മെഡിക്കൽ കോളജിൽ തിരികെ നിയമിച്ച് സർക്കാർ. ഹൈക്കോടതി ഉത്തരവിനെ പോലും വെല്ലുവിളിച്ച ആരോഗ്യവകുപ്പിന്റെ നടപടി വ്യാപക വിമർശനത്തിനും പ്രതിഷേധത്തിനും വഴിവെച്ചതോടെയാണ് സർക്കാർ തീരുമാനം.

നിയമനം നീട്ടിക്കൊണ്ടുപോയാൽ കോടതിയിൽ നിന്ന് തിരിച്ചടി നേരിടേണ്ടി വരുമെന്ന ഭയവും സർക്കാരിന്റെ തീരുമാനത്തിന് പിന്നിലുണ്ട്. ഏപ്രിൽ ഒന്ന് മുതലാണ് നിയമനം നൽകിയിരിക്കുന്നതെന്നാണ് ഉത്തരവ്. വിരമിക്കൽ മൂലമുണ്ടായ ഒഴിവിലേക്കാണ് നിയമനമെന്നും ഉത്തരവിൽ പറയുന്നു. പക്ഷെ കഴിഞ്ഞ ദിവസം ഫയൽ ചെയ്ത റിവ്യൂ പെറ്റീഷനിലെ അന്തിമ വിധിക്ക് വിധേയമായിരിക്കും തീരുമാനമെന്നും ഉത്തരവിൽ പറയുന്നു.

അതിജീവിതയ്‌ക്കൊപ്പം നിന്നതിനാണ് അനിതയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്. അനിതയ്‌ക്ക് നിയമനം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും പാലിക്കാൻ ആരോഗ്യവകുപ്പ് തയ്യാറായില്ല. അനിതയെക്കാൾ അർഹരായവരുണ്ടെന്നും സെക്രട്ടറിയേറ്റിൽ നിന്നുളള ഉത്തരവില്ലാതെ ജോലിക്ക് പ്രവേശിപ്പിക്കാനാകില്ലെന്നുമായിരുന്നു നിലപാട്.

ഇതിനെതിരെ കഴിഞ്ഞ ആറ് ദിവസമായി മെഡിക്കൽ കോളേജിന് മുന്നിൽ സമരത്തിലായിരുന്നു അനിത. ബിജെപി ഉൾപ്പെടെയുളള രാഷ്‌ട്രീയ നേതൃത്വവും അനിതയെ പിന്തുണച്ച് എത്തിയതോടെ സർക്കാരും ആരോഗ്യവകുപ്പും പ്രതിക്കൂട്ടിലായി. വിഷയത്തിൽ അനിതയെ പഴിചാരിയ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജിന്റെ പ്രതികരണങ്ങളും വിവാദമായി.

അതിജീവിതയെ സംരക്ഷിക്കുന്നതിൽ അനിതയുടെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചെന്ന ആരോപണമായിരുന്നു ആരോഗ്യമന്ത്രി ഉന്നയിച്ചത്. എന്നാൽ ഇതിനെതിരെ അതിജീവിത തന്നെ രംഗത്തെത്തിയപ്പോൾ സംസ്ഥാനസർക്കാരിന്റെ പൊള്ളത്തരങ്ങൾ വീണുടഞ്ഞു. മാർച്ച് 1 ന് നിയമനം നൽകാൻ കോടതി ഉത്തരവിട്ടെങ്കിലും ഓഫീസിൽ ഫയലുകൾ എത്തിയിരുന്നില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വാദം.

Tags: ANITHAKOZHIKODE MEDICAL COLLEGERape issue
Share
Tweet
SendShare

More News from this section

ചാനൽ ചർച്ചയ്‌ക്കിടെ മതവിദ്വേഷ പരാമർശമെന്ന് പരാതി;കാസർകോട് സ്വദേശിയുടെ പരാതിയിൽ മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിരെ കേസ്, വീണ്ടും ഇരട്ടത്താപ്പുമായി കേരളാ സർക്കാർ

അബ്ദുള്ള ബാസിലിനെതിരായ പോലീസ് നടപടികൾ നിർത്തിവെക്കാൻ ആഭ്യന്തര വകുപ്പിന്റെ നിർദേശം; ആരിഫ് ഹുസൈനെതിരായ പരാതിയിലും അന്വേഷണത്തിന് ഉത്തരവ്

പാർട്ടി നടപടിക്ക് പിന്നാലെ പാളയം പ്രദീപിനായി രമ്യ ഹരിദാസ്; എംഎൽഎയുടെ അഡീഷണൽ പി എ ആക്കണമെന്ന് നിയമസഭാ സെക്രട്ടറിക്ക് കത്ത്, മെയ് 21 മുതൽ മുൻകാല പ്രാബല്യം ആവശ്യപ്പെട്ടു

‘കുടിവെള്ളം പോലും കൊണ്ടുപോകാൻ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനം’; തിയേറ്ററുകളിലെ അമിതവിലയ്‌ക്കെതിരെ സർക്കാർ നടപടി, ഏകീകൃത വിലനിർണയ സംവിധാനവും പരിഗണനയിൽ

കാലാവധി പൂർത്തിയാക്കും; ദേവസ്വം മന്ത്രിയുമായും ബോർഡുമായും അഭിപ്രായവ്യത്യാസമില്ലെന്ന് കെ ജയകുമാർ

ചെക്ക് കേസിൽ മാണി സി കാപ്പന് ആശ്വാസം; കോടതിയിൽ ഹാജരായി അപേക്ഷ നൽകി, പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ബോറിവലി കോടതി പിൻവലിച്ചു

Latest News

റിലയൻസ് അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഇന്നിങ്സ് വിജയം

‘കരാർ തുകയുടെ 7.5 മുതൽ 10 ശതമാനം വരെ പാർട്ടി ഫണ്ട്’; ഡിഎംകെയെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി മുഖ്യമന്ത്രി വിജയ്, നിയമസഭയിൽ ഇഡി രേഖകൾ ഉദ്ധരിച്ചു

പ്രസവശേഷം അമിത രക്തസ്രാവം; മലപ്പുറത്ത് 24 കാരി മരിച്ചു; കുഞ്ഞ് ചികിത്സയിൽ

ഓൾഡ് മങ്ക് ‘റം’ അല്ല?; മഹാരാഷ്‌ട്രയിൽ വിൽപ്പന നിർത്തി; കോടതിയിൽ കേസ്

30 വർഷം പഴക്കമുള്ള കെട്ടിടം പൊളിക്കുന്നതിനിടെ അപകടം; തൊടുപുഴയിൽ സ്ലാബ് തകർന്നുവീണ് കോതമംഗലം സ്വദേശികളായ രണ്ട് തൊഴിലാളികൾ മരിച്ചു

ഉർദു ദിനപത്രത്തിനെതിരായ കള്ളപ്പണക്കേസ്; തൃണമൂൽ എംപി നദീമുൽ ഹഖുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്

കുന്നംകുളം മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഡ്രൈവർ കീഴടങ്ങി; 36 മണിക്കൂറിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തി, അപകടത്തിൽ മദ്യലഹരിയിലായിരുന്നെന്ന് എഫ്‌ഐആർ

‘വത്സൻ തില്ലങ്കേരിയുടെ കോളജിലെ വിദ്യാർത്ഥികളിൽ ഹിന്ദുത്വ ചിന്ത വളരാതിരിക്കാൻ സിപിഎം വക കോളജ്!!! ഇസ്ലാമികബോധം വളരുമെന്ന് ഭയന്ന് ഇതുവരെ സ്ഥാപനങ്ങൾ ആരംഭിക്കാൻ ഇവർ ശ്രമിച്ചിട്ടുണ്ടോ?’: ശശികല ടീച്ചർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies